‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ടിക്കറ്റ് ന്യൂ, ബുക്ക് മൈ ഷോ, പേ ടിഎം, ഡിസ്ട്രിക്റ്റ് എന്നീ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകള്‍ വഴി ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. ആക്ഷൻ, കോമഡി, പ്രണയം, ഡ്രാമ, ത്രില്ലർ ഘടകങ്ങള്‍ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെContinue Reading

ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’.കല്ല്യാണി പ്രിയദർശനാണ് നായിക. ഓണം റിലീസായി എത്തുന്ന കല്ല്യാണിയുടെ രണ്ടാമത്തെ ചിത്രമാണിത്. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാല്‍, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണംContinue Reading

ശിവ കാർത്തികേയൻ നായകനാവുന്ന മദ്രാസി തിയേറ്ററില്‍ തീപ്പൊരി പാറിക്കുമെന്ന് ട്രെയിലർ ഉറപ്പു നല്‍കുന്നു. മദ്രാസി ആക്ഷൻ പാക്ക്ഡ് തന്നെ . നായികയായി രുക്മിണി വസന്തും പൊലീസ് ഓഫീസർ വേഷത്തില്‍ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും വില്ലനായി വിദ്യുത് ജംവാലും ആക്ഷൻ രംഗങ്ങളാല്‍ സമ്ബന്നമായ ട്രെയിലറില്‍ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. എ .ആർ മുരുഗദോസിന്റെ സംവിധാനത്തില്‍ സെപ്തംബർ 5ന് ലോകവ്യാപകമായി ചിത്രംറിലീസ് ചെയ്യും. ട്രെയിലർ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്Continue Reading

നായിക മാളവിക മനോജ് നടൻ രവി മോഹൻ (ജയം രവി) നിർമ്മാതാവാകുന്ന ബ്രോകോഡ് എന്ന ചിത്രത്തിലൂടെ അർജുൻ അശോകൻ നായകനായി തമിഴില്‍. അർജുൻ അശോകന്റെ തമിഴ് അരങ്ങേറ്റം ചിത്രം ആണ്. പ്രകാശം പരക്കട്ടെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക മനോജ് ആണ് നായിക. ആനന്ദ് ശ്രീബാല, സുമതി വളവ് എന്നീ ചിത്രങ്ങളിലും മാളവിക മനോജ് തിളങ്ങിയിട്ടുണ്ട്. രവിമോഹൻ സ്റ്റുഡിയോസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ആദ്യ സംരംഭം കാർത്തിക് യോഗി സംവിധാനംContinue Reading

നാലു കളർഫുള്‍ ചിത്രങ്ങള്‍ ഓണം റിലീസുകള്‍ നാളെ മുതല്‍ തിയേറ്ററുകളില്‍. 5 മലയാള ചിത്രങ്ങളും രണ്ടു അന്യ ഭാഷ ചിത്രങ്ങളും റിലീസ് ചെയ്യും. മോഹൻലാല്‍ – സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം, കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തുന്ന നസ്ളൻ നായകനായ ലോക: ചാപ്ടർ വണ്‍ – ചന്ദ്ര എന്നീ ചിത്രങ്ങള്‍ നാളെ റിലീസ് ചെയ്യും. ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടുംContinue Reading

ഡോ. ബിജു സംവിധാനം ചെയ്ത ഇന്ത്യ- പാപുവ ന്യൂഗിനി സംയുക്ത നിർമാണ സംരംഭമായ ‘പപ്പ ബുക്ക’ ഓസ്കറിന്. 2026 ലെ മികച്ച രാജ്യാന്തര സിനിമയ്ക്കായുള്ള ഓസ്കർ പുരസ്കാരത്തിന് പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക എൻട്രിയായാണ് പാപ്പ ബുക്ക തിരഞ്ഞെടുക്കപ്പെട്ടത്.ചരിത്രത്തില്‍ ആദ്യമായാണ് പാപുവ ന്യൂഗിനി ഒസ്കാറിന് ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. പാപുവ ന്യൂഗിനിയുടെ ഓസ്കാര്‍ സിലക്‌ഷന്‍ കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. മൂന്നു വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള ഡോ. ബിജുവിന്‍റെContinue Reading

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ‘കളങ്കാവല്‍’ എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ അപ്ഡേറ്റ് പുറത്ത്. ഓഗസ്റ്റ് 28-ന് ആഗോള റിലീസായി എത്തുന്ന ‘ലോക- ചാപ്റ്റർ വണ്‍: ചന്ദ്ര’ എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളില്‍ ആണ് ‘കളങ്കാവല്‍’ ടീസർ പ്രദർശിപ്പിക്കുക. ടീസർ അപ്ഡേറ്റ് പുറത്ത് വിട്ടത് ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും റിലീസ് ചെയ്ത് കൊണ്ടാണ്. മാസ്സ് ലുക്കില്‍ മമ്മൂട്ടിയെContinue Reading

ദേശീയ അവാർഡ് ജേതാവ് സജിൻ ബാബുവിന്റെ ‘തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ 2025-ലെ 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡില്‍ ശ്രദ്ധേയനേട്ടങ്ങള്‍ സ്വന്തമാക്കി. കാൻസ് ഫിലിം ഫെസ്റ്റിവലില്‍ ട്രെയ്ലർ പ്രകാശനം ചെയ്ത് ശ്രദ്ധനേടിയ ചിത്രം, ഇപ്പോള്‍ കേരളത്തിലും അംഗീകാരം നേടിയത് അഭിമാനം ഉണർത്തുന്ന കാര്യമാണ്. ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് റിമ കല്ലിങ്കലിന് 2024-ലെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചപ്പോള്‍, പ്രമോദ് വെളിയനാട് സ്പെഷ്യല്‍ ജ്യൂറി അവാർഡ് നേടി. ഒട്ടേറെContinue Reading

അർജുൻ അശോകൻ നായകനാകുന്ന ചത്ത പച്ച എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി.ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിംഗ് ആക്ഷൻ കോമഡി എന്‍റർറ്റൈനെർ ആണ് ചത്ത പച്ച- റിംഗ് ഓഫ് റൗഡീസ്.ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് റെസ്ലിംഗ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് റീല്‍ വേള്‍ഡ് എന്‍റർടൈൻമെന്‍റ് ആണ്. ട്രാൻസ് വേള്‍ഡ് ഗ്രൂപ്,Continue Reading

പൃഥ്വിരാജ്, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.സംവിധായകൻ നിസാം ബഷീറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്‍റ്സ് എന്നീ ബാനറില്‍ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തില്‍ അശോകൻ, മധുപാല്‍, വിനയ് ഫോർട്ട്,Continue Reading