പ്രദീപ് രംഗനാഥന്റെ എല്‍.ഐ.കെ അടുത്ത വര്‍ഷത്തേക്ക്
പ്രദീപ് രംഗനാഥൻ നായകനായി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷ്വറൻസ് കമ്ബനി റിലീസ് അടുത്ത വർഷത്തേക്ക് മാറ്റി. സെപ്തംബർ 18ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ വാലന്റെൻസ് ദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. വിഘ്‌നേഷ് ശിവന്റെ പിറന്നാളും അന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം ഫാന്റസി റൊമാന്റിക് കോമഡി ആണ്. കൃതി ഷെട്ടിയാണ് നായിക. എസ്.ജെ. സൂര്യ, സീമാൻ, ഗൗരിContinue Reading











