കാന്താര ചാപ്റ്റര്‍ -1 ട്രെയിലര്‍ 22ന്; ചിത്രം ഒക്ടോബര്‍ രണ്ടിന് തിയറ്ററുകള്‍
ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്‍റെ രണ്ടാം പതിപ്പ് ഒക്ടോബർ രണ്ടിന് തന്നെ വേള്‍ഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളില്‍ ആരാധകർക്ക് മുന്നിലേക്ക് എത്തുമെന്ന് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചിരുന്നു.എന്നാല്‍ ചിത്രത്തിന്‍റെ ട്രെയിലർ സെപ്റ്റംബർ 22-ന് ഉച്ചയ്ക്ക് 12.45-ന് എത്തുമെന്ന സന്തോഷകരമായ വാർത്തയാണ് ഇപ്പോള്‍ സിനിമാ ആരാധകരില്‍ ആവേശം ഉയർത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ്Continue Reading











