ജെയ്‌ലര്‍ 2വിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് രജനികാന്ത്
ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജെയ്‌ലര്‍ 2. 2023 ല്‍ റിലീസ് ചെയ്ത ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. 600 കോടിയലധികം നേടാന്‍ ജെയ്‌ലറിന് സാധിച്ചിരുന്നു. അതിനാല്‍ രണ്ടാം ഭാഗം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ‘ട്രാന്‍സ്‌ജെന്‍ഡര്‍, ലെസ്ബിയന്. ഞാന്‍ കേള്‍ക്കുന്ന പേരുകള്‍ ഒരുപാടാണ്’; നിങ്ങള്‍ക്കുള്ള സംശയം എനിക്കില്ലെന്ന് നടി സൗമ്യ കഴിഞ്ഞ ദിവസം ജെയ്‌ലര്‍ 2വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് പാലക്കാടെത്തിയിരുന്നു. താരത്തെ കാണാനായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ആരാധകരെ കാറിന്റെContinue Reading











