‘കാത്തിരിപ്പ് അവസാനിക്കുന്നു. ഗര്‍ജ്ജനം നാളെ തുടങ്ങും’; ലാലേട്ടന്റെ ‘വൃഷഭ’ വരുന്നൂ ! അപ്ഡേറ്റ് പുറത്ത്
മോഹൻലാല്‍ നായകനാക്കി എത്തുന്ന പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ വലിയ അപ്ഡേറ്റ് നാളെ പുറത്തുവിടും. ‘കാത്തിരിപ്പ് അവസാനിക്കുന്നു… ഗർജ്ജനം നാളെ തുടങ്ങും’ എന്ന പോസ്റ്റർ മോഹൻലാല്‍ തന്നെയാണ് പങ്കുവെച്ചത്. ഒരു യോദ്ധാവിൻ്റെ വേഷത്തിലാകും മോഹൻലാല്‍ സിനിമയിലെത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. കഴിഞ്ഞ ദിവസം സിനിമയുടെ ഡബ്ബിങ് പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം 2025 ഹിറ്റുകളുടെ വർഷമാണ്. അതേസമയം ‘വൃഷഭ’യിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒക്ടോബർ 16-ന്Continue Reading











