ഫൈനല്‍ ഡെസ്റ്റിനേഷൻ, ഹൗ ടു ട്രെയിൻ യുവർ ഡ്രാഗണ്‍ എന്നിങ്ങനെ ഹോളിവുഡിലെ ഹിറ്റ് സിനിമകളും ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി ഉള്‍പ്പെടെ മികച്ച ഒരു പിടി സിനിമകളാണ് ആ മാസം ഓടിടിയില്‍ റിലീസിനെത്തുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകയുടെ ഓടിടി റിലീസിന്റെ അപ്ഡേറ്റും പുറത്തെത്തിയിട്ടുണ്ട്. ഓടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഫൈനല്‍ ഡെസ്റ്റിനേഷൻ ബ്ലഡ് ലൈൻ: ജിയോഹോട്ട്സ്റ്റാർ | ഇംഗ്ലീഷ് | ഒക്ടോബർ 16 ഹൗ ടുContinue Reading

മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാൻ അവറാൻ. ചുരുങ്ങിയ കാലത്തിനുള്ളില്‍ താരം ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി. ഇപ്പോഴിതാ ലുക്മാൻ അടിമുടി ഒരു കാമുകൻറെ റോളില്‍ എത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയുടെ റിലീസ് അനൗണ്‍സ്മെൻ്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവംബർ 14നാണ് സിനിമയുടെ റിലീസ്. സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക്Continue Reading

ദുല്‍ഖർ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കാന്ത. ദുല്‍ഖർ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ റിലീസ് ലോകയുടെ കുതിപ്പിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലറിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. കാന്തയുടെ ട്രെയ്‌ലറിന്റെ സെൻസറിങ് കഴിഞ്ഞെന്നുള്ള അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് മിനിറ്റ് 53 സെക്കന്റ് ഉള്ളContinue Reading

എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെൻമേരിസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ സലാം ബി ടി,സുബിൻ ബാബു, ഷാജു സി ജോർജ് എന്നിവർ നിർമ്മിച്ച ചിത്രം കെ. ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്നു. മഞ്ചാടിക്കുന്ന് എന്ന മനോഹരവും എന്നാൽ ഏറെ അസ്വസ്ഥത ഉളവാക്കുന്ന തുമായ ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്.മുൻജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെക്കാട്ടിൽ സക്കറിയ പുന്നൂസും മകൻ ജോൺ സക്കറിയ എന്നിവരാണ് ഗ്രാമത്തെ അടക്കിഭരിക്കുന്നത് .ആContinue Reading

തമിഴിലെ പ്രമുഖ നിർമ്മാതാവ് ജയപാൽ സ്വാമിനാഥൻ നിർമ്മിക്കുന്ന എം.ജി. 24 എന്ന തമിഴ് ചിത്രത്തിൽ, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായിരിക്കുകയാണ് തിരുവനന്തപുരം കാരിയായ ജയശ്രീ. ചിത്രത്തിലെ പ്രധാന ദുഷ്ട കഥാപാത്രത്തിന്റെ നല്ലവളായ ഭാര്യയായി മികച്ച പ്രകടനമാണ് ജയശ്രീ കാഴ്ചവെച്ചത്.തമിഴിൽ മികച്ച അഭിനയം കാഴ്ചവെച്ചതോടെ, തമിഴിലും, മലയാളത്തിലുമായി നിരവധി അവസരങ്ങളാണ് ജയശ്രീയെ തേടിയെത്തിയത്.ജയ പാൽ സ്വാമിനാഥന്റെ പുതിയ തമിഴ്, മലയാളം ചിത്രത്തിലും, ആർ.കെ. പള്ളത്ത് സംവിധാനം ചെയ്യുന്ന രാജഗർജനം എന്ന മലയാളംContinue Reading

ബോളിവുഡില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മിക്കുക ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് ഹന്‍സല്‍ മേത്തയായിരിക്കും.എ.ആര്‍. റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കും. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നായിരിക്കും രചന. നിര്‍മാണത്തില്‍ ലിജോയും പങ്കാളിയായിരിക്കുമെന്നാണ് വിവരം. മേത്തയുടെ ട്രൂസ്റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുടേയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായിContinue Reading

തിയറ്ററുകള്‍ ഉത്സവപ്പറമ്ബുകളാക്കിയ രാവണപ്രഭുവിന് ശേഷം മറ്റൊരു മോഹൻലാല്‍ ചിത്രം കൂടി റീ റിലീസിനൊരുങ്ങുന്നു. മോഹൻലാല്‍-സിബി മലയില്‍ കൂട്ടുകെട്ടിലിറങ്ങിയ ‘ഉസ്താദ്’ ആണ് വീണ്ടും തിയറ്ററുകളിലൂടെ ആരാധകരിലേക്കെത്തുന്നത്. രഞ്ജിത്ത് രചന നിര്‍വഹിച്ച ചിത്രം കണ്‍ട്രി ടോക്കീസിൻ്റെ ബാനറില്‍ ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് നിർമിച്ചത്. ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണി വിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെൻ്റ്, ജനാർദനൻ, സായികുമാർ, ശ്രീവിദ്യ, നരേന്ദ്ര പ്രസാദ്, മണിയൻപിള്ള രാജു, ഗണേഷ് കുമാര്‍, കുഞ്ചൻ, സിദ്ദിഖ്, കൊച്ചിൻContinue Reading

തമിഴിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻറെ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ കേരളത്തില്‍ വിതരണത്തിനെത്തിച്ച്‌ ഇ ഫോർ എൻറർടെയ്ൻമെൻറ്സ്. പ്രദീപിൻറെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ ‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’ തുടങ്ങിയവയും കേരളത്തില്‍ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്സ് തന്നെയായിരുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ‘ഡ്യൂഡ്’ വേള്‍ഡ് വൈഡ് റിലീസിനെത്തുന്നത്. യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ ഫാൻ ഫോളോയിങ് ഉള്ള താരമാണ് പ്രദീപ് രംഗനാഥനെന്നും മലയാളത്തിലെ യൂത്ത് സെൻസേഷൻContinue Reading

കേരളസമൂഹത്തില്‍ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “മദനമോഹം”. വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ചുകൊണ്ട് നിർമിക്കുന്ന ചിത്രത്തില്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇറോട്ടിക് ഹൊററിനൊപ്പം ചില ത്രില്ലർ ഘടകങ്ങളും ചേരുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പൂർത്തിയാക്കി. ‘ഐ ആം എ ഫാദർ’ എന്ന സിനിമക്കുശേഷം വായകോടൻ മൂവി സ്റ്റുഡിയോയുടെContinue Reading

ഒട്ടനവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായി എമ്ബുരാനിലെ ബാബ ബജ്റംഗിയായി പ്രേക്ഷകരുടെ ഹരമായി മാറിയ നടൻ അഭിമന്യൂ സിംഗ് ഷഹ്‌മോന്‍ ബി.പറേലില്‍ സംവിധാനം ചെയ്യുന്ന വവ്വാല്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓണ്‍ഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ വവ്വാലില്‍ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം.ജെ. ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-ജോണ്‍സണ്‍ പീറ്റർ, എഡിറ്റർ-ഫാസില്‍ പി. ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-ഭക്തൻContinue Reading