റെട്രോ റൊമാന്റിക് ഹീറോ ആയി ദുല്‍ഖര്‍; ‘കാന്ത’യിലെ ഗാനം എത്തി
ദുല്‍ഖർ നായകനായെത്തുന്ന ‘കാന്ത’ യിലെ പുതിയ ഗാനം എത്തി. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ദീപിക കാര്‍ത്തിക് കുമാറിന്‍റെ വരികള്‍ക്ക് ഝാനു ചന്ദര്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാര്‍ ആണ്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുല്‍ഖർ സല്‍മാൻ, ജോം വർഗീസ്,Continue Reading










