ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ ട്രെയിലർ സെപ്റ്റംബർ 22ന് ഉച്ചയ്ക്ക്12.45ന് റിലീസ് ചെയ്യാൻ ഇരിക്കേ ട്രെയിലറുമായി ബന്ധപ്പെട്ട് പുത്തൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ മലയാളം ട്രെയിലർ റിലീസ് ചെയ്യുന്നത് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്. കാന്താര ചാപ്റ്റർ -1′ ഹിന്ദി ട്രെയിലർ ഹൃതിക് റോഷനും, തെലുങ്ക് പതിപ്പ് പ്രഭാസും, തമിഴില്‍ ശിവകാർത്തികേയനും, കന്നഡയില്‍ സാൻഡല്‍വുഡിലെ എല്ലാ പ്രമുഖ താരങ്ങളും പുറത്തിറക്കും. ഓരോContinue Reading

2026 ലെ ഓസ്കർ സിനിമ പുരസ്കാരത്തിനുള്ള രാജ്യത്തിന്‍റെ ഔദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ഹോംബൗണ്ട് തെരഞ്ഞെടുക്കപ്പെട്ടതായി സെലക് ഷൻ കമ്മിറ്റി ചെയർപേഴ്സണ്‍ എൻ.ചന്ദ്ര അറിയിച്ചു. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ, ജാന്‍വി കപൂര്‍ എന്നിവര്‍ വേഷമിടുന്ന, രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം ഫീച്ചർ വിഭാഗത്തിലാണു മത്സരിക്കുന്നത്. പോലീസില്‍ ചേരുന്നതിനുള്ള സുഹൃത്തുക്കളുടെ ശ്രമവും അതിനായുള്ള യാത്രയിലെ പ്രതിസന്ധികളുമാണ് നീരജ് ഗായ്‌വാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഇതിവൃത്തം. വിവിധ ഭാഷകളില്‍നിന്നുള്ളContinue Reading

ന്യൂഡല്‍ഹി: ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.2023ലെ ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ഇന്ത്യന്‍ സിമിനയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്. വാര്‍ത്ത വിതരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.മുൻവർഷത്തെ പുരസ്‌കാരം മിഥുൻ ചക്രവർത്തിക്കായിരുന്നു. മോഹൻലാലിന്റെ സിനിമ യാത്രകള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയംContinue Reading

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പൊങ്കാല ഒക്ടോബർ 31ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ ടീസർ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെയാണ് റിലീസ് ഡേറ്റ് കൂടെ അണിയറ പ്രവർത്തകർ അനൗണ്‍സ് ചെയ്തത്.ആക്ഷൻ ഹീറോ ആയ ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല ശ്രീനാഥ് ഭാസിയുടെ “മഞ്ഞുമ്മല്‍ ബോയ്സ്” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്Continue Reading

തീക്ഷ്ണമായ കണ്ണുകളും നിശ്ചയദാർഢ്യത്തോടെയുള്ള മുഖഭാവവുമായി നന്ദിത ബോസായി എത്തുകയാണ് ശ്വേതാ മേനോൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ ഏവരുടേയും ശ്രദ്ധ കവരുകയാണ്. സെപ്റ്റംബർ 25നാണ് ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. സിനിമയിലെ മനോജ് കെ. ജയൻറേയും കലാഭവൻ ഷാജോണിൻറേയും ബാബുരാജിൻറേയുമൊക്കെ ക്യാരക്ടർ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്.Continue Reading

ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്‍റെ രണ്ടാം പതിപ്പ് ഒക്ടോബർ രണ്ടിന് തന്നെ വേള്‍ഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളില്‍ ആരാധകർക്ക് മുന്നിലേക്ക് എത്തുമെന്ന് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചിരുന്നു.എന്നാല്‍ ചിത്രത്തിന്‍റെ ട്രെയിലർ സെപ്റ്റംബർ 22-ന് ഉച്ചയ്ക്ക് 12.45-ന് എത്തുമെന്ന സന്തോഷകരമായ വാർത്തയാണ് ഇപ്പോള്‍ സിനിമാ ആരാധകരില്‍ ആവേശം ഉയർത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ്Continue Reading

കാളച്ചോകാൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കെ.എസ്. ഹരിഹരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ദി സൈലന്‍റ് വിറ്റ്നസ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.പുതുമുഖം മധു വെങ്ങാട്, ഷാജു കൊടിയൻ, ശിവജി ഗുരുവായൂർ, പ്രദീപ് കോഴിക്കോട്, കവിത മഞ്ചേരി, കാവ്യ പുഷ്പ മംഗലം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ കെ.എസ്. ഹരിഹരൻ തന്നെ എഴുതിയ വരികള്‍ക്ക് ഭവനേഷ് അങ്ങാടിപ്പുറം സംഗീതം പകരുന്നു. ആറാം ക്ലാസ് വിദ്യാർഥിനിയായ സാത്വികയാണ്Continue Reading

മലയാളികളുടെ പ്രിയതാരം അരുണ്‍ കുമാറും, മിനിസ്ക്രീൻ താരം മിഥുൻ എം.കെയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രത്തിന് വയനാട് കല്‍പ്പറ്റയില്‍ തുടക്കമായി. സിനിപോപ്സ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ദേവ് മലപ്പുറം ആണ്. ഒളിംപ്യന്‍ അന്തോണി ആദം, പ്രിയം, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുണ്‍. അഭിയുടെയും ജാനകിയുടെയും വീട്, കൂടെവിടെ, അനിയത്തിപ്രാവ് എന്നീ സീരിയലുകളിലൂടെ പ്രശസ്തനാണ് മിഥുൻ. പുതുമുഖം ഋഷ്യContinue Reading

കൊച്ചി: കലാഭവൻ നവാസിന്‍റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച തീരാവേദനയിലാണ് കുടുംബവും സുഹൃത്തുക്കളും. കഴിഞ്ഞ ആഗസ്ത് 1ന് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ റൂമിലെത്തിയ നവാസിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. നവാസിന്‍റെ ഓര്‍മകള്‍ക്കിടെ അദ്ദേഹവും ഭാര്യയും നടിയുമായ രഹനയും ഒരുമിച്ച്‌ അഭിനയിച്ച ‘ഇഴ’ എന്ന സിനിമ യുട്യൂബില്‍ റിലീസായ വിവരം പങ്കുവച്ചിരിക്കുകയാണ് താരത്തിന്‍റെ മക്കള്‍. നവാസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ”പ്രിയരേ, വാപ്പിച്ചിയുടേയുംContinue Reading

കതിർ, ഷൈൻ ടോം എന്നിവർ പ്രധാനവേഷത്തിലെത്തിയ മീശ ഒടിടിയില്‍. ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് നടത്തുന്ന ചിത്രം ആരാധകരുടെ മനസ് കീഴടക്കി മുന്നേറുകയാണ്.ആകർഷകമായ കഥാതന്തു, മികച്ച പ്രകടനങ്ങള്‍, സിനിമാറ്റിക് ദൃശ്യങ്ങള്‍ എന്നിവ മീശയെ സീസണിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന മലയാള റിലീസുകളില്‍ ഒന്നാക്കി മാറ്റുന്നു. കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ഡ്രാമ ചിത്രമാണ് മീശ. ഹക്കീം ഷാ, ജിയോContinue Reading