ധനുഷ് സംവിധാനംചെയ്ത് നായകനായി അഭിനയിക്കുന്ന ‘ഇഡ്ഡലി കടൈ’ട്രെയ്‌ലർ പുറത്തിറങ്ങി. നിത്യാ മേനോൻ ആണ് ധനുഷിന്റെ നായിക. കോയമ്ബത്തൂർ പ്രോസോണ്‍ മാളില്‍ നടന്ന ചടങ്ങില്‍ ട്രെയ്‌ലർ റിലീസ് ചെയ്തു. ഒക്ടോബർ ഒന്നിന് ‘ഇഡ്ഡലി കടൈ’ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. തമിഴ്‌നാട്ടിലെ ഒരുഗ്രാമത്തിലെ ഇഡ്ഡലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെന്റ്‌സും ഒക്കെ ചേർന്നതാണ് സിനിമയുടെ പ്രമേയം. രണ്ടുമിനിറ്റ് 22 സെക്കന്റുള്ള ട്രെയ്‌ലറിന് വമ്ബിച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധനുഷിനേയും നിത്യാContinue Reading

പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം ‘കാളരാത്രി ‘ റിലീസിന് ഒരുങ്ങി. മലയാളത്തിലെ പുതുമയാർന്ന ഈ ആക്ഷൻ ക്രൈംത്രില്ലർ മനോരമ മാക്സില്‍ നേരിട്ട് ഒടിടി പ്രീമിയർ ആയി സെപ്റ്റംബർ 28ന് റിലീസ് ചെയ്യും. നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്ന ദുർഗ്ഗാദേവിയുടെ ഉഗ്രരൂപമാണ് കാളരാത്രി. അന്ധകാരത്തെയും തിന്മയെയും നശിപ്പിക്കുന്ന കാളരാത്രി, ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും, സർവഥാContinue Reading

സിനിമ, സാഹിത്യം, നാടകം തുടങ്ങിയ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്‌ മുന്നേറുന്ന യുവ എഴുത്തുകാരനും സംവിധായകനുമാണ് ഗോകുല്‍ രാജ്. ‘ഡൊമസ്റ്റിക് ഡയലോഗ്സ്’ എന്ന സിനിമയിലൂടെ ജാർഖണ്ഡില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഗോകുല്‍, ‘ഉഴല്‍’ എന്ന പുതിയ ചിത്രവുമായി ചലച്ചിത്ര ലോകത്ത് സജീവമാണ്. ഒപ്പം “ഒറ്റപ്പെട്ടവരുടെ റെയില്‍വേ സ്റ്റേഷൻ” എന്ന പുസ്തകത്തിലൂടെ സാഹിത്യത്തിലും “മരണാനന്തരം” അടക്കമുള്ള നാടകങ്ങളിലൂടെ നാടകവേദിയിലും ശ്രദ്ധേയനാണ്. ഒരേസമയം വിവിധ കലാരൂപങ്ങളില്‍ സഞ്ചരിക്കുന്ന കോഴിക്കോട് അന്നശേരിContinue Reading

സത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍ സത്യൻ സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘സർവ്വം മായ’. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറില്‍ എത്തുന്ന സിനിമയാണ് ‘സർവ്വം മായ’. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ ചിത്രത്തിൻ്റെ മേല്‍ ഉള്ളത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി എത്തിയിരിക്കുകയാണ്. ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തും. സെൻട്രല്‍ പിക്ചേഴ്സ്Continue Reading

നീണ്ട ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് ഹൃദയപൂർവം. ആഗസ്റ്റ് 28ന് റിലീസായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഒ.ടി.ടി.യില്‍ എത്താൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 26 മുതല്‍ ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. ആദ്യ രണ്ടാഴ്ചകളില്‍ ചിത്രം ബോക്സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി സാക്നില്‍ക്ക് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ആഴ്ചയില്‍ ചിത്രം 20 കോടി രൂപ നേടി. രണ്ടാം ആഴ്ചയില്‍ 13.4 കോടിയും മൂന്നാംContinue Reading

ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജെയ്‌ലര്‍ 2. 2023 ല്‍ റിലീസ് ചെയ്ത ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. 600 കോടിയലധികം നേടാന്‍ ജെയ്‌ലറിന് സാധിച്ചിരുന്നു. അതിനാല്‍ രണ്ടാം ഭാഗം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ‘ട്രാന്‍സ്‌ജെന്‍ഡര്‍, ലെസ്ബിയന്. ഞാന്‍ കേള്‍ക്കുന്ന പേരുകള്‍ ഒരുപാടാണ്’; നിങ്ങള്‍ക്കുള്ള സംശയം എനിക്കില്ലെന്ന് നടി സൗമ്യ കഴിഞ്ഞ ദിവസം ജെയ്‌ലര്‍ 2വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് പാലക്കാടെത്തിയിരുന്നു. താരത്തെ കാണാനായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ആരാധകരെ കാറിന്റെContinue Reading

തെലുങ്കിലെ സൂപ്പർ ഹീറോ യൂണിവേഴ്‌സായ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ സൂപ്പർ ഹീറോ ചിത്രമായ “അധീര”യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ആർകെഡി സ്റ്റുഡിയോസ് ആയി കൈ”അധീര”ചിത്രത്തിൻ്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്കോർത്ത് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന ഈ പുതിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിലെ എസ്. ജെ. സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. കല്യാണി ദസാരി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ എസ് ജെ സൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.Continue Reading

ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് മോഹൻലാല്‍. ഈ നിമിഷം തന്റേതുമാത്രമല്ല. മറിച്ച്‌, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്. മലയാള സിനിമയുടെ പാരമ്ബര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്കാരത്തെക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അതിയായ അഭിമാനത്തോടെയും നന്ദിയോടെയുമാണ് ഈ വിശിഷ്ട പുരസ്‌കാരം ഏറ്റുവാങ്ങി നിങ്ങളുടെ മുമ്ബില്‍ നില്‍ക്കുന്നത്. മലയാള സിനിമയുടെ ഒരു പ്രതിനിധി എന്ന നിലയില്‍ അംഗീകാരം നേടുന്ന നമ്മുടെ സംസ്ഥാനത്തുനിന്നുള്ള രണ്ടാമത്തെ വ്യക്തിയാകുന്നതില്‍ അങ്ങേയറ്റം വിനയാന്വിതനാണ്. ഈ നിമിഷം എന്റേത്Continue Reading

ദേശാടന പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമാഎന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഡോ.സതീഷ് ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ പ്രേമാ. ആനച്ചന്തം എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ ഡിസൈനർ ആയി വന്ന് തുടർന്ന് , ഹൈ- വേപോലീസ്, കൂട്ടുകാർ, മറുത എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും, ഈ സ്നേഹതീരത്ത്, അടിപ്പാലം,ഷൂട്ടിംഗ് പൂർത്തിയാക്കിയ ക്ലാ..ക്ലാ.. ക്ലി.. ക്ലി..നസ്രിയ തിരിഞ്ഞ് നോക്കി , ഏണിContinue Reading

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ഡോക്ടർ കെ വി അബ്ദുള്‍ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്ബൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറില്‍ ചിത്രം പ്രദർശനത്തിനെത്തും. ചിത്രംContinue Reading