മോഹൻലാല്‍ നായകനായി തെലുങ്കിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിച്ച പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റീലീസ് വീണ്ടും മാറ്റി. ഒക്ടോബർ 16ന് ആയിരുന്നു ആദ്യം റിലീസ് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് നവംബർ 6ലേക്ക് മാറ്റി. പോസ്റ്റ് പ്രൊ‌ഡക്ഷൻ ജോലികള്‍ പൂർത്തിയാകാത്തതാണ് റിലീസ് മാറ്റത്തിന് കാരണം. നന്ദകിഷോർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ആക്ഷൻ ഡ്രാമയായ വൃഷഭയില്‍ മോഹൻലാല്‍ വൃഷഭ, വിശ്വംഭര എന്നീ ഇരട്ടവേഷങ്ങളാണവതരിപ്പിക്കുന്നതെന്നാണ് വിവരം. അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍Continue Reading

ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിക്കൊണ്ടുള്ള എഐ വീഡിയോ ശ്രദ്ധേയമാകുന്നു. ബാനറില്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന തൊണ്ണൂറുകളിലെ കോഴിക്കോടന്‍ യൗവന കഥ പറയുന്ന പുതിയ മലയാള ചിത്രത്തിലേക്ക് നായികാ – നായകന്മാരെ തേടുന്നു. 18നും 25നും ഇടയില്‍ പ്രായമുള്ള പൂക്കികളും സ്‌കിബിടികളും താഴെ കാണുന്ന മെയില്‍ ഐഡിയിലേക്ക് പ്രൊഫൈല്‍ അയച്ചോളിന്‍” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. ‘ഫ്രം ദി മേക്കേഴ്‌സ് ഓഫ് സെക്കന്റ് ഷോ’ എന്നContinue Reading

സാക്ഷരതയില്‍ മുന്നില്‍ നില്‍ന്നവരെന്ന് നാം ഊറ്റം കൊള്ളുമ്ബോഴും അന്ധവിശ്വാസത്തിന്റെ ചുഴിയില്‍ പെട്ട് ഒരു വലിയ സമൂഹം കാട്ടി കൂട്ടുന്ന കൊടും ചെയ്തികള്‍, മനുഷ്യ മനസ്സാക്ഷിയെ തീർത്തും ഞെട്ടിക്കുന്നതാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന ചിത്രം “കിരാത” അതിന്റെ നിഗൂഢതകളിലേക്കിറങ്ങിച്ചെല്ലുന്നു. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമ്മിച്ച്‌, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ ക്രൈം ത്രില്ലർContinue Reading

നടൻ കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് നായകൻ. കെൻ ആണ് മറ്റൊരു നായകൻ. ദേവദർശിനിയും പ്രധാന വേഷത്തില്‍ എത്തുന്നു . സ്കൂള്‍ ജീവിതം പ്രമേയമാക്കി ഫണ്‍ എന്റർടെയ്നറാണ് ചിത്രം. തമിഴിലെ പ്രമുഖ നടൻ കരുണാസിന്റെയും ഗായിക ഗ്രേസ് കരുണാസിന്റെയും മകനായ കെൻ അസുരൻ, വിടുതലൈ 2 എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനാണ്. വിക്കി ആണ് ഛായാഗ്രാഹകൻ. ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. പാർവത എന്റർടെയ്ൻമെന്റ്സുംContinue Reading

ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാണ്ടർ ടീസർ പുറത്തിറങ്ങി .ജാഫർ ഇടുക്കി ആണ് ആമോസ് അലക്സാണ്ടർ. അവതാരങ്ങള്‍ പിറവിയെടുക്കുന്ന ദിവസം ലോകത്തില്‍ രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്ബോള്‍ എന്താണ് അതിനു പിന്നില്‍ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷ ജനിപ്പിക്കുന്നു. വേഷത്തിലും, രൂപത്തിലും, അവതരണത്തിലും എല്ലാം വലിയ വ്യത്യസ്ഥത ഈ കഥാപാത്രത്തിന് നല്‍കുന്നു നവാഗതനായ സംവിധായകൻ അജയ് ഷാജി .സസ്പെൻസ് – ക്രൈം- ത്രില്ലർ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ അജു വർഗീസും ഗൗരവമാർന്ന കഥാപാത്രത്തെContinue Reading

ഗിഫ്ട് ഒക്േടാ. 31ന് തെന്നിന്ത്യൻ താരം സോണിയ അഗർവാള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം ഗിഫ്ട് ഒക്ടോബർ 31ന് തിയേറ്രറില്‍. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ചിത്രത്തില്‍ ലൈംഗികാതിക്രമ കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് സോണിയ അഗർവാളിന്. അവർ നേരിടുന്ന പ്രതിസന്ധിയും തുടർ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഏറെ ശ്രദ്ധിച്ച നേടിയ കാതല്‍Continue Reading

പുതിയ ചിത്രങ്ങള്‍ പോലെ തന്നെ പഴയചിത്രങ്ങളുടെ റീറിലീസുകളും ആരാധകർ ആഘോഷമാക്കി മാറ്റുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി റീ റിലീസുകളുടെ ചാകര തന്നെയാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒന്നാണ് വീണ്ടും തീയേറ്ററിലേക്ക് എത്താൻ പോകുന്നത്. വിജയ്- സൂര്യ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ് ആണ് വീണ്ടും എത്താൻ പോകുന്നത്. ഫ്രണ്ട്സ് റിലീസായത്തിൻ്റെ 24-ാം വര്‍ഷമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറില്‍ ബി.വിനോദ് ജെയിൻ ആണ് സിനിമ റീ റിലീസ് ചെയ്യുന്നത്. മികച്ചContinue Reading

ഇപ്പോള്‍ റീ റിലീസ് ട്രെൻഡ് ആണ്. വർഷങ്ങള്‍ക്ക് മുൻപ് ഇറങ്ങിയ ചിത്രങ്ങള്‍ ഒന്നുകൂടി ബിഗ് സ്ക്രീനിലേക്ക് എത്തുമ്ബോള്‍ ആരാധകർ ആവേശത്തോടെ ആണ് അത് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി റീ റിലീസ് ചെയ്യുകയാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ‘അമരം’ ആണ് ഇത്തവണ റീമാസ്റ്റർ ചെയ്ത് റീ റിലീസിനെത്തുന്നത്. 34 വർഷങ്ങള്‍ക്കുശേഷമാണ് സിനിമ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയContinue Reading

ഇന്ദ്രൻസ് വേറിട്ട വേഷപ്പകർച്ചയില്‍ എത്തിയ ‘സ്റ്റേഷൻ 5’തിയറ്റർ റിലീസായി ഏറെ നാളുകള്‍ക്ക് ശേഷം ഒ.ടി.ടിയിലും എത്തി. മനോരമമാക്സിലൂടെയാണ് ‘സ്റ്റേഷൻ 5’ ഒ.ടി.ടിയില്‍ എത്തിയിരിക്കുന്നത്. മാദ്ധ്യമ പ്രവർത്തകനായ പ്രശാന്ത് കാനത്തൂരാണ് ചിത്രമൊരുക്കിയത്. ചേവമ്ബായി എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ,രജേഷ് ശർമ്മ, സുനില്‍ സുഖദ, വിനോദ് കോവൂർ,Continue Reading

തുടരും എന്ന ബ്ലോക് ബസ്റ്ററിന് ശേഷം മോഹൻലാലും പ്രകാശ് വർമ്മയും ബിനു പപ്പുവും വീണ്ടും ഒന്നിക്കുന്നു. അഭിനേതാവായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. തുടരും സിനിമയില്‍ നായകനായ ബെൻസ് എന്ന ഷണ്‍മുഖവും പ്രതിനായകനായ സി.ഐ. ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയും എസ്.ഐ ബെന്നിയെ അവതരിപ്പിച്ച ബിനു പപ്പുവും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മോഹൻലാല്‍ ഇടവേളയ്ക്കുശേഷം പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതാണ്Continue Reading