മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷന്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ ഹൃദ്യമായ ഏതാനും മുഹൂർത്തങ്ങള്‍ കോർത്തിണക്കിയുള്ളതാണ് ടീസർ. പൂനയുടെ പശ്ചാത്തലത്തില്‍ സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ബന്ധങ്ങളുടെ കെട്ടുറപ്പും, നർമമൂർത്തങ്ങളുമൊക്കെ ഇഴചേർന്ന് വളരെ പ്ലസന്റ് ആയ ഒരു ചിത്രമെന്ന്Continue Reading

കൊച്ചി: പ്രമുഖ നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവന്‍കൂര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘ഒരു സ്റ്റാര്‍ട്ട് അപ്പ് കഥ’ യുടെ പൂജാ ചടങ്ങുകള്‍ ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയില്‍ നടന്നു. ഹേമന്ത് രമേഷ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ഹരീഷ് കുമാര്‍ രചന നിര്‍വഹിച്ച ചിത്രത്തിന്റെ കോ റൈറ്റര്‍ സംവിധായകനായ ഹേമന്ത് രമേശാണ്. ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയില്‍ നടന്നContinue Reading

മെറിലാൻഡ് സിനിമാസിന്‍റെയും ഹാബിറ്റ് ഓഫ് ലൈഫിന്‍റെയും ബാനറില്‍ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്‍റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘കരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിനീത് സ്ഥിരം ശൈലി വിട്ട് ത്രില്ലറുമായാണ് എത്തുന്നതെന്നാണ് പോസ്റ്റർ നല്‍കുന്ന സൂചന. തോക്കുമേന്തി നില്‍ക്കുന്ന നടൻ നോബിള്‍ ബാബുവാണ് പോസ്റ്ററിലുള്ളത്. സെപ്തംബര്‍ 25നാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. ‘ഹൃദയം’, ‘വർഷങ്ങള്‍ക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനുംContinue Reading

‘വീര ധീര ശൂരൻ’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ സി. പ്രേംകുമാറുമായി സഹകരിക്കാനൊരുങ്ങുകയാണ് തമിഴ് താരം ചിയാൻ വിക്രം. വെല്‍സ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിലാണ്പുതിയ ബിഗ് ബജറ്റ് സിനിമ പുറത്തിറങ്ങുന്നത്. ‘ചിയാൻ 64’ എന്ന് നിലവില്‍ പേരിട്ടിരിക്കുന്ന ഈ ചിത്രം വിക്രമിന്റെ സിനിമ യാത്രയിലെ 64-ാമത്തെ സിനിമ കൂടിയാണ്. 96, മെയ്യഴഗൻ എന്നീ സിനിമകളിലൂടെ ചെയ്ത് പ്രേക്ഷകർക്കിടയില്‍ ശ്രദ്ധേയനായ സംവിധായകൻ സി. പ്രേംകുമാറും വിക്രമും ഒരുമിക്കുന്ന ആദ്യത്തെ സിനിമ കൂടിയാണിത്.Continue Reading

ദീലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന മാസ് കോമഡി ചിത്രം ഭ.ഭ.ബയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ മോഹൻലാല്‍ ഇന്ന് ജോയിൻ ചെയ്യും. അതിഥി വേഷത്തിലാണ് മോഹൻലാല്‍ എത്തുന്നത്. മോഹൻലാലും ദിലീപും തമ്മിലുള്ള കോമ്ബിനേഷൻ സീനാണ് ചിത്രീകരിക്കുന്നത്.നാല് ദിവസത്തെ ഡേറ്റ് ആണ് മോഹൻലാല്‍ നല്‍കിയിട്ടുള്ളത്. പത്ത് ദിവസം പാലക്കാടും ചിത്രീകരണമുണ്ട്. ഇതോടെ പാക്കപ്പ് ആകും.14 വർഷത്തിനുശേഷം മോഹൻലാലും ദിലീപും വീണ്ടും ഒരുമിക്കുകയാണ്.Continue Reading

‘മാളികപ്പുറം’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ളയും ‘അരവിന്ദൻെറ അതിഥികള്‍’ എന്ന സിനിമയുടെ സംവിധായകൻ എം. മോഹനനും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ചോറ്റാനിക്കര അമ്മയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’ എന്നാണ്. ഉടൻ ചിത്രീകരണം ആരംഭിക്കും. പ്രധാന താരങ്ങളെയും അണിയറപ്രവർത്തകരെയും ഉടനെ പ്രഖ്യാപിക്കുമെന്നും നിർമാതാക്കള്‍ അറിയിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാക്കള്‍ ബൈജു ഗോപാലനും വി.സി.Continue Reading

ഡബ്ളുയു എം മൂവീസിന്റെ ബാനറിൽ ശ്രീ. എൻ കെ മുഹമ്മദ് നിർമിച്ച് നാഷണൽ അവാർഡ് വിന്നർ ഡയറക്ടർ ഇന്ദ്രാസിസ് ആചാര്യ രചനയും, സംവിധാനവും നിർവഹിക്കുന്ന “*ഗുഡ് ബൈ മൗണ്ടൻ **എന്ന ചിത്രം റിലീസിനായി തയ്യാറെടുക്കുന്നു. ഹിന്ദി, ബംഗാളി, ഭോജ്പുരി എന്നീ ഭാഷകളാണ് ചിത്രം പുറത്തിറങ്ങുന്നത്.കൽക്കട്ടയിലും കേരളത്തിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ പ്രമേയം പ്രണയമാണ്.നായകൻ തന്റെ റിട്ടയർമെന്റിനു ശേഷം കേരളത്തിൽ ഒരു മലയോര എസ്റ്റേറ്റ് വാങ്ങി,ബംഗ്ലാവും അവിടെ ഉള്ള തോട്ടം തൊഴിലാളികളുമായി അവർക്കിടയിൽContinue Reading

‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന നസ്ലിൻ ചിത്രം ‘മോളിവുഡ് ടൈംസി’ന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. നസ്ലിൻ, ഫഹദ് ഫാസില്‍, ആഷിക് ഉസ്മാൻ, ബിനു പപ്പു, അല്‍ത്താഫ് സലിം, സംവിധായകരായ തരുണ്‍ മൂർത്തി, അരുണ്‍ ടി. ജോസ്, അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രംContinue Reading

തെലുങ്ക് സൂപ്പർതാരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ശിവരാജ് കുമാറിന്റെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച്‌ 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്നContinue Reading

റോഷൻ ആൻഡ്രൂസ്- മോഹൻലാല്‍- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം എക്കാലത്തെയും മികച്ച ചിത്രമാണ്. 20 വര്‍ഷത്തിനുശേഷം 4K ദൃശ്യ മികവോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ കരളേ കരളിൻ്റെ കരളേ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. കൈതപ്രത്തിൻ്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതവും വിനീത് ശ്രീനിവാസൻ റിമി ടോമി എന്നിവർ ആലപിക്കുകയും ചെയ്ത ഹിറ്റ് ഗാനമണിത്.Continue Reading