റാവു ബഹാദൂര്‍ ടീസര്‍
സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ റാവു ബഹാദൂർ” എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ബ്ലോക്ക്ബസ്റ്റർ സംവിധായകൻ എസ് എസ് രാജമൗലിയാണ് ടീസർ റിലീസ് ചെയ്തത്. ജിഎംബി എന്റർടൈൻമെന്റ് , എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകൻ വെങ്കിടേഷ് മഹാ തന്നെ രചനയും നിർവഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വൻ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. സത്യദേവിന്റെ പ്രായമായതും രാജകീയവുമായ രൂപം ഏറെ കൗതുകംContinue Reading











