ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ഹൊറര്‍- കോമഡി ചിത്രം ‘സു ഫ്രം സോ’ മലയാളം പതിപ്പ് ഓഗസ്റ്റ് ഒന്നിന്
പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമിച്ച ബ്ലോക്ക് ബസ്റ്റർ കന്നഡ ചിത്രം ‘സു ഫ്രം സോ’ മലയാളം പതിപ്പ് കേരളത്തിലേക്ക്. ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്ന ചിത്രം ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യും. ഹൊറർ- കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധനേടിയ ജെ.പി. തുമിനാട്, ‘സപ്തContinue Reading











