മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവല്‍ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണാൻ സാധിക്കുന്നത്. ചിത്രത്തിൻ്റെതായി ഇതിന് മുമ്ബ് പുറത്ത് വന്ന സ്റ്റില്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസുംContinue Reading

കൊച്ചി: കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ എക്കാലത്തേയും വലിയ നിഗൂഢതയായ എം.വി കൈരളി കപ്പല്‍ തിരോധനത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. “എം.വി. കൈരളി ദി എൻഡ്യൂറിംഗ് മിസ്റ്ററി” എന്ന സിനിമ കോണ്‍ഫ്ളൂവൻസ് മീഡിയയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 2024-ല്‍ ഇന്ത്യയുടെ ഓസ്കർ എൻട്രിയായിരുന്ന “2018” എന്ന സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ആണ് ഈ ചിത്രം ഒരുക്കുന്നത്. നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യൻ സീരീസുകളിലൊന്നായ ”ബ്ലാക്ക് വാറന്റ്” എന്നContinue Reading

ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലർത്തി നന്ദകുമാർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ് ‘കമോണ്‍ഡ്രാ ഏലിയൻ’.നന്ദകുമാർ ഫിലിംസിന്റെ ബാനറില്‍ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ച്‌ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി . ഒട്ടേറെ സിനിമകളില്‍ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ചേർത്തലക്കാരനായ നാടക നടൻ, അജിത്ത് ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി തെയ്യത്തില്‍ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്കContinue Reading

അന്തരിച്ച നടൻ കലാഭവൻ നവാസും ഭാര്യ രഹനയും ഒന്നിച്ച്‌ അഭിനയിച്ച ചിത്രം ‘ഇഴ’ ഈയിടെ യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന് ഒരു മില്യണ്‍ കാഴ്ചക്കാരായിരിക്കുകയാണ്. വെറും മൂന്ന് ദിവസം കൊണ്ടാണ് ചിത്രം മില്യണ്‍ കാഴ്ചക്കാരെ നേടിയത്. ഹൃദ‍യസ്പർശിയായ ചിത്രമാണ് പലരും അഭിപ്രായപ്പെട്ടു. നവാഗതനായ സിറാജ് റെസയാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രഹന ഏറെ നാളുകള്‍ക്ക് ശേഷം നായികയായി എത്തിയ ചിത്രമാണ് ഇഴ. ചിത്രത്തിലെ ഗാനങ്ങളുടെ രചനയും സംഗീതവുംContinue Reading

തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കർ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.സിദ്ധാർത്ഥ് മല്‍ഹോത്രയും ജാൻവി കപൂറും നായകനും നായികയുമാകുന്ന പരം സുന്ദരി എന്ന ചിത്രത്തില്‍ സുപ്രധാനമായ വേഷമാണ് രണ്‍ജി പണിക്കർ അവതരിപ്പിക്കുന്നത്.തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന പരംസുന്ദരിയുടെ ഒരു മാസത്തെ ചിത്രീകരണം കേരളത്തില്‍ ആയിരുന്നു. ആഗസ്റ്റ് 29 ന് ചിത്രം റിലീസ് ചെയ്യും. നവാഗതനായ സ്വിനീത് എസ്.സുകുമാർ രചനയും സംവിധാനവും നിർവഹിച്ച സ്വീറ്റ്ഹാർട്ട് എന്ന ചിത്രത്തിലൂടെ ഈ വർഷം തമിഴിലും രണ്‍ജിContinue Reading

രജനീകാന്ത് ചിത്രങ്ങള്‍ എന്നും ആരാധകർക്ക് ആവേശമാണ്. വേറെ ഒരു ഇന്ത്യൻ സൂപ്പർതാര ചിത്രത്തിനുവേണ്ടിയും ആരാധകർ ഇത്രമേല്‍ അക്ഷമരായി കാത്തിരുന്നിട്ടുണ്ടാവില്ല. അമ്ബത് വർഷം നീണ്ട സിനിമാ ജീവിതത്തില്‍ രജനീകാന്ത് നേടിയ പ്രധാന സമ്ബത്ത് ചങ്കുപറിച്ചുകൊടുക്കുന്ന ഈ ആരാധകരാണ്. അവരെ നിരാശപ്പെടുത്താതെ എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി. അടിമുടി രജനിയിസമാണ് കൂലിയുടെ ഹൈലൈറ്റ് എന്ന് ആദ്യമേ പറയട്ടേ. രജനീകാന്ത് എന്ന നടനില്ലാതെ, ആ സാന്നിധ്യമില്ലാതെ ഒരു ഫ്രെയിമും കൂലിയില്‍ ഇല്ല.Continue Reading

എ ആൻഡ് എച്ച്‌.എസ്. പ്രൊഡക്ഷൻസിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേല്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്ബനിയായ ടി സീരീസ് സ്വന്തമാക്കി. യാക്സൻ ഗാരി പെരേര, നേഹ എസ്. നായർ എന്നിവരാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റൊമാന്റിക് സസ്പെൻസ് ത്രില്ലർ ജോണറില്‍Continue Reading

ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ചിത്രീകരണം പൂർത്തിയായി. ബിജു മേനോൻ, ജോജു ജോർജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളയെത്തുന്ന ചിത്രം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് എന്നിവരുടെ ബാനറുകളില്‍ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2,Continue Reading

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ പൂജയും സ്വിച്ചോണ്‍ കർമ്മവും അടുത്തിടെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തില്‍ നടന്നിരുന്നു. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്നContinue Reading

അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ സെപ്തംബർ 12ന് റിലീസ് ചെയ്യും. ഷെയ്ൻ നിഗവും നായിക വൈദ്യ സാക്ഷിയുയി പുതിയ പോസ്റ്റർ പുറത്തിറങ്ങി. കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിയുന്ന ശക്തമായ പ്രണയ ചിത്രമാണ് ഹാല്‍.സംഗീതവും, ദൃശ്യഭംഗിയും, കാമ്ബുള്ള കഥയുമായി എത്തുന്ന ഹാല്‍ സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ പ്രണയ ചിത്രമായിരിക്കും. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ജോണി ആന്റണി, സുരേഷ് കൃഷ്ണ, ജോയ് മാത്യു, മധുപാല്‍.കെ.Continue Reading