ഇനി അയാളുടെ കാലം, രാവണപ്രഭു റീ റിലീസ് ഒക്ടോ. 10ന്
രാവണ പ്രഭു റീ റിലീസ് ഒക്ടോ. 10ന് ഛോട്ടാ മുംബൈയ്ക്കു പിന്നാലെ റീ റിലീസിന് എത്തുന്ന മോഹൻലാല്‍ ചിത്രം രാവണപ്രഭു ഒക്ടോബർ 10 ന് തിയേറ്രറുകളില്‍. ഫോർകെ ഡോള്‍ബി അറ്റ് മോസില്‍ മാറ്റിനി നൗ ആണ് സിനിമ റീമാസ്റ്റർ ചെയ്യുന്നത്. 2001ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ എത്തിയ രാവണ പ്രഭുവില്‍ മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നീ ഇരട്ട വേഷങ്ങള്‍ മോഹൻലാല്‍ അവതരിപ്പിച്ചു. മോഹൻലാലിന്റെ എവർ ക്ലാസിക് ചിത്രം ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ്Continue Reading











