അന്തരിച്ച നടൻ കലാഭവൻ നവാസും ഭാര്യ രഹനയും ഒന്നിച്ച്‌ അഭിനയിച്ച ചിത്രം ‘ഇഴ’ ഈയിടെ യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന് ഒരു മില്യണ്‍ കാഴ്ചക്കാരായിരിക്കുകയാണ്. വെറും മൂന്ന് ദിവസം കൊണ്ടാണ് ചിത്രം മില്യണ്‍ കാഴ്ചക്കാരെ നേടിയത്. ഹൃദ‍യസ്പർശിയായ ചിത്രമാണ് പലരും അഭിപ്രായപ്പെട്ടു. നവാഗതനായ സിറാജ് റെസയാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രഹന ഏറെ നാളുകള്‍ക്ക് ശേഷം നായികയായി എത്തിയ ചിത്രമാണ് ഇഴ. ചിത്രത്തിലെ ഗാനങ്ങളുടെ രചനയും സംഗീതവുംContinue Reading

തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കർ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.സിദ്ധാർത്ഥ് മല്‍ഹോത്രയും ജാൻവി കപൂറും നായകനും നായികയുമാകുന്ന പരം സുന്ദരി എന്ന ചിത്രത്തില്‍ സുപ്രധാനമായ വേഷമാണ് രണ്‍ജി പണിക്കർ അവതരിപ്പിക്കുന്നത്.തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന പരംസുന്ദരിയുടെ ഒരു മാസത്തെ ചിത്രീകരണം കേരളത്തില്‍ ആയിരുന്നു. ആഗസ്റ്റ് 29 ന് ചിത്രം റിലീസ് ചെയ്യും. നവാഗതനായ സ്വിനീത് എസ്.സുകുമാർ രചനയും സംവിധാനവും നിർവഹിച്ച സ്വീറ്റ്ഹാർട്ട് എന്ന ചിത്രത്തിലൂടെ ഈ വർഷം തമിഴിലും രണ്‍ജിContinue Reading

രജനീകാന്ത് ചിത്രങ്ങള്‍ എന്നും ആരാധകർക്ക് ആവേശമാണ്. വേറെ ഒരു ഇന്ത്യൻ സൂപ്പർതാര ചിത്രത്തിനുവേണ്ടിയും ആരാധകർ ഇത്രമേല്‍ അക്ഷമരായി കാത്തിരുന്നിട്ടുണ്ടാവില്ല. അമ്ബത് വർഷം നീണ്ട സിനിമാ ജീവിതത്തില്‍ രജനീകാന്ത് നേടിയ പ്രധാന സമ്ബത്ത് ചങ്കുപറിച്ചുകൊടുക്കുന്ന ഈ ആരാധകരാണ്. അവരെ നിരാശപ്പെടുത്താതെ എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി. അടിമുടി രജനിയിസമാണ് കൂലിയുടെ ഹൈലൈറ്റ് എന്ന് ആദ്യമേ പറയട്ടേ. രജനീകാന്ത് എന്ന നടനില്ലാതെ, ആ സാന്നിധ്യമില്ലാതെ ഒരു ഫ്രെയിമും കൂലിയില്‍ ഇല്ല.Continue Reading

എ ആൻഡ് എച്ച്‌.എസ്. പ്രൊഡക്ഷൻസിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേല്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്ബനിയായ ടി സീരീസ് സ്വന്തമാക്കി. യാക്സൻ ഗാരി പെരേര, നേഹ എസ്. നായർ എന്നിവരാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റൊമാന്റിക് സസ്പെൻസ് ത്രില്ലർ ജോണറില്‍Continue Reading

ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ചിത്രീകരണം പൂർത്തിയായി. ബിജു മേനോൻ, ജോജു ജോർജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളയെത്തുന്ന ചിത്രം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് എന്നിവരുടെ ബാനറുകളില്‍ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2,Continue Reading

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ പൂജയും സ്വിച്ചോണ്‍ കർമ്മവും അടുത്തിടെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തില്‍ നടന്നിരുന്നു. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്നContinue Reading

അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ സെപ്തംബർ 12ന് റിലീസ് ചെയ്യും. ഷെയ്ൻ നിഗവും നായിക വൈദ്യ സാക്ഷിയുയി പുതിയ പോസ്റ്റർ പുറത്തിറങ്ങി. കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിയുന്ന ശക്തമായ പ്രണയ ചിത്രമാണ് ഹാല്‍.സംഗീതവും, ദൃശ്യഭംഗിയും, കാമ്ബുള്ള കഥയുമായി എത്തുന്ന ഹാല്‍ സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ പ്രണയ ചിത്രമായിരിക്കും. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ജോണി ആന്റണി, സുരേഷ് കൃഷ്ണ, ജോയ് മാത്യു, മധുപാല്‍.കെ.Continue Reading

ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഒാണത്തിന് എല്ലാം മറന്ന് ചിരിച്ച്‌ ആസ്വദിക്കാൻ നല്ല ഒരു എന്റർടെയ്നറായിരിക്കും ഒാടും കുതിര ചാടും കുതിര എന്ന് ട്രെയിലർ സൂചന നല്‍കുന്നു.ഫഹദ് ഫാസില്‍, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. ആഗസ്റ്റ് 29ന് പ്രദർശനത്തിനെത്തും.ധ്യാൻ ശ്രീനിവാസൻ, വിനയ്Continue Reading

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച്‌ നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ടീസർ ട്രെൻഡിങ്ങ്. ടീസർ ഇറങ്ങി നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി. ചിത്രം ഓഗസ്റ്റ് 29ന് ഓണം റിലീസായെത്തും. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജു, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർContinue Reading

നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റർ പുറത്ത്. ജഡല്‍ എന്ന കഥാപാത്രമായി തിയറ്ററില്‍ നിറഞ്ഞാടാൻ തയ്യാറെടുക്കുകയാണ് താരം. ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ചിത്രത്തില്‍ എത്തുന്നത്. ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ നാനി എത്തുന്ന ചിത്രത്തിന് മേല്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഫസ്റ്റ് ലുക്കിലൂടെ പ്രതീക്ഷകള്‍ വർധിച്ചു. ഹൈദരാബാദിലും സെക്കന്ദരബാദിലുമായി ഷൂട്ട്‌ തുടരുന്ന ചിത്രം ആക്ഷൻContinue Reading