ബിബിൻ ജോര്‍ജ് ചിത്രത്തിന് ക്ലാപ്പടിച്ച് തിരുവഞ്ചൂര്‍ രാധകൃഷ്ണനും ചാണ്ടി ഉമ്മനും
ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന് കോട്ടയം പനച്ചിക്കാട് തുടക്കമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ സ്വിച്ചോണ്‍ കർമവും ചാണ്ടി ഉമ്മൻ ഫസ്റ്റ്ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്. നീല്‍സിനിമാസ്, സൂര്യ ഭാരതിക്രിയേഷൻസിന്‍റെ ബാനറില്‍ മനോജ് കുമാർ കെ.പി., ഷാജി കെ. ജോർജ്, ഷിജു കെ.ടോം എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. കോ- പ്രൊഡ്യൂസേർസ്- ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടില്‍, സഞ്ജു നെടുംകുന്നേല്‍. ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കള്‍ നടത്തുന്നContinue Reading











