ഈ ആഴ്ച ഒടിടിയില്‍ കാണാവുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങള്‍ തിരയുന്നവരാണോ? ഇതാ ഇപ്പോള്‍ ഒടിടിയില്‍ ലഭ്യമായ ഏറ്റവും പുതിയ റിലീസുകള്‍ പരിചയപ്പെടാം. മോഹൻലാല്‍ സംവിധാനം ചെയ്ത ബറോസ് മുതല്‍ ടെക്നോ ക്രൈം ത്രില്ലറായ ഐ ആം കാതലൻ വരെ ഈ ലിസ്റ്റില്‍ ഉണ്ട്. ഒപ്പം, ഏറ്റവും പുതിയ തമിഴ് റിലീസുകളും പരിചയപ്പെടാം. Barroz OTT: ബറോസ്മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ ഒടിടിയില്‍ എത്തി.Continue Reading

തിരുവനന്തപുരം: 2023 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ആണ്‍പിറന്നോള്‍ ആണ് മികച്ച ടെലി സീരിയല്‍. ശിവമോഹന്‍ തമ്ബി സംവിധാനവും അരുണ്‍രാജ് ആര്‍ നിര്‍മാണവും നിര്‍വഹിച്ച ആണ്‍പിറന്നോളിന് തിരക്കഥ എഴുതിയത് ഗണേഷ് ഓലിയക്കരയാണ്. സു.സു.സുരഭിയും സുഹാസിനിയുമാണ് മികച്ച രണ്ടാമത്തെ ടെലി സീരിയല്‍. കേരള വിഷനില്‍ സംപ്രേഷണം ചെയ്ത കണ്‍മഷിയാണ് 20 മിനിറ്റില്‍ താഴെയുള്ള മികച്ച ടെലിഫിലിം. അനൂപ്Continue Reading

ഡിസ്‌നി + ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസായ ലവ് അണ്ടർ കണ്‍സ്ട്രക്ഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. അജു വർഗീസും, നീരജ് മാധവും, ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസില്‍ മലയാളത്തിലെ പ്രമുഖ മുൻനിര താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ ഒരു വീട്, അതിനൊപ്പം ജീവിതത്തില്‍ എത്തിയ പ്രണയം, ഈ രണ്ടും ഒരുമിച്ച്‌Continue Reading

”അന്വേഷണോദ്യോഗസ്ഥനായി മമ്മൂട്ടി വീണ്ടും. കഥാപാത്രം സ്വീകരിക്കപ്പെട്ടാല്‍ തുടർച്ചയ്ക്ക് സാധ്യതയുണ്ട്.” -ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ സിനിമയുടെ വിശേഷങ്ങള്‍ വിവരിച്ച്‌ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായാ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള ചിത്രമാണിത് മമ്മൂട്ടി-ഗൗതം മേനോൻ ചിത്രം. എങ്ങനെയാണ് ഇത്തരമൊരു ഒത്തുചേരലിലേക്കെത്തുന്നത് = മഞ്ജു വാരിയരാണ് ഈ സിനിമയുടെ രചയിതാക്കളായContinue Reading

പത്തനംതിട്ട: ജീവിതത്തില്‍ വെല്ലുവിളികളെ അതിജീവിച്ച്‌ സിനിമാ സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്. വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മാർക്കോ സിനിമയുടെ സംവിധായകനാണ് ഷെരീഫ് മുഹമ്മദ്. സെറിബ്രല്‍പാള്‍സി എന്ന രോഗത്തെ നിശ്ചയദാർഢ്യം കൊണ്ട് കീഴ്‍പ്പെടുത്തി സിനിമാ സംവിധാനം എന്ന സ്വപ്നത്തിന് സാമ്ബത്തിക സഹായത്തിന് ഇനി മറ്റ് മാർഗങ്ങള്‍ തേടേണ്ടതില്ല. തുടർന്നും സിനിമ ഒരുക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ടീം മാർക്കോ. രാഗേഷ് കൃഷ്ണൻ തന്റെContinue Reading

ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്ബത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാൻ സ്വിച്ചോണ്‍ കർമ്മം നിർവ്വഹിച്ചു. അപർണ്ണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മുകേഷ് ആർ മേത്ത, ജതിൻ എം. സെഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: സതീഷ് കുറുപ്പ്.Continue Reading

നടൻ ടൊവിനോ തോമസിന്‍റെ ജന്മദിനത്തില്‍ ക്യാരകക്ടർ പോസ്റ്റർ പുറത്തുവിട്ട് ‘എമ്ബുരാൻ’ ടീം. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടത്. മോഹൻലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാർച്ച്‌ അവസാനമാണ് തിയറ്ററിലെത്തുക. എമ്ബുരാന്‍റെ ആദ്യ ഭാഗമായ ലൂസിഫറില്‍ പി.കെ. രാംദാസിന്‍റെ മകനും മോഹൻലാല്‍ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്ബള്ളിയുടെ സഹോദരനുമായ കഥാപാത്രമാണ് ടൊവിനോ അവതരിപ്പിച്ചത്. ആദ്യം ഭാഗത്തില്‍ ചെറിയ സ്ക്രീൻ ടൈമില്‍ ഒരുപാട് കയ്യടികള്‍Continue Reading

ധ്യാൻ ശ്രീനിവാസൻ, സിജു വില്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണൻ, രാഹുല്‍ ജി. എന്നിവർ രചനയും സംവിധാനം നിർവഹിക്കുന്ന ഡിക്ടറ്റീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൈറ്റില്‍ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ വേഷമിടുന്ന ചിത്രത്തില്‍ സി.ഐ ശംഭു മഹാദേവ് എന്ന കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്,Continue Reading

വ്യത്യസ്തമായ ഇതിവൃത്ത വും, അവതരണവുമായി എത്തുന്ന എസെക്കിയേൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി. ഫ്രൊഫസർ സതീഷ് പോൾ രചനയും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം,ഓൾ സ്മൈൽസ് ഡ്രീം മൂവീസും, പൈ മൂവീസും ചേർന്ന് നിർമ്മിക്കുന്നു. കോതമംഗലത്തും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളായ, ഫിംഗർപ്രിന്റ്, കാറ്റു വിതച്ചവർ, ഗാർഡിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സതീഷ് പോൾ സ്വന്തം തിരക്കഥയിൽ ഒരുക്കുന്ന ചിത്രമാണ് എസെക്കിയേൽ.ബിയോണ്ട്Continue Reading

ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ് ആണ്.ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം സംവിധാനം ഒരുക്കിയിരിക്കുന്നത് നവാഗതനായ സിറാജ് റെസ തന്നെ ആണ്. കലാഭവൻ നവാസും കലാഭവൻ നവാസിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലുംഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിContinue Reading