കാണികളില്‍ ഭയവും മനസ്സില്‍ നിറയെ ചോദ്യങ്ങളും നിറച്ച്‌ ‘അമാലി’യുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി. വൈറ്റ് ലാംമ്ബ് പ്രൊഡക്ഷൻസുമായി സഹകരിച്ച്‌ ആലമല പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബിജു ആലമല നിർമ്മിച്ച്‌ ഷോബിൻ ഫ്രാൻസിസ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘അമാലി’. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഹരി ശില്പി, ശ്രീയ രാമൻ, ഉണ്ണി ബാനം, റിഹ രാജ്, ജോബിൻ വർഗീസ്, ജിയ രാജ്, കാഞ്ചന വിശാല്‍,Continue Reading

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്ബുരാൻ. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഞായറാഴ്ച പുറത്തിറങ്ങി. പ്രൗഢഗംഭീരമായ ചടങ്ങില്‍ മമ്മൂട്ടിയാണ് ടീസർ ലോഞ്ച് ചെയ്തത്. ടീസർ അവതരിപ്പിച്ചശേഷം ചിത്രത്തേക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. നമ്മള്‍ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ ചെറിയ പടം ഇതാണ്. എല്ലാContinue Reading

റിപ്പബ്ലിക്കൻ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് ഒരുക്കുന്ന ഹ്രസ്വ ചിത്രം മണി പ്ലാന്‍റ് പ്രദർശനത്തിന് ഒരുങ്ങുന്നു.ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ച് കേരള ഫോക്‌ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനി സാബു തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് മനോജ് പുളിവേലില്‍ അധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ ആർ., ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദേവകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി ഡാനിയേല്‍,Continue Reading

ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി ആനന്തന്‍ എന്നിവരാണ് സിനിമയുടെ പുതിയ പോസ്റ്ററിലുള്ളത്. ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ‘ആനന്ദ’ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്. ‘റണ്‍ കല്യാണി’യിലെ പ്രകടനത്തിലൂടെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായിContinue Reading

ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റല്‍ സ്ട്രീമിങിന് ഒരുങ്ങുന്നു.ജനപ്രിയ ഒ ടി ടി പ്ലാറ്റ്ഫോമായ ZEE5 വഴി ജനുവരി 31 മുതല്‍ ലോകമെമ്ബാടുമുള്ള പ്രേക്ഷകരുടെ കൈത്തുമ്ബില്‍ ചിത്രം എത്തും.ബിഗ് ബജറ്റില്‍ തിയേറ്ററുകളില്‍ പ്രകമ്ബനം കൊള്ളിച്ച ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ,വിനയ്റോയ്,മന്ദിര ബേബി,അജു വർഗീസ് എന്നിവരും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിContinue Reading

വിനീത് ശ്രീനിവാസൻ,നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം “ജനുവരി മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുല്‍ നായർ,ഇഷാ തല്‍വാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോല്‍,അമല്‍ താഹ,ഇന്ദു തമ്ബി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്,പൂജ മോഹൻരാജ്,ഹരിത പറക്കോട്,ഷോണ്‍ റോമി,ശരത്ത് ശഭ,നിർമ്മല്‍ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്,അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വർണച്ചിത്രയുടെബാനറില്‍ മഹാസുബൈർContinue Reading

ഡിവൈന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു.നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിര്‍വഹിക്കുന്നത്. മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു. വിനോദ് ഐസക്, സാജു തുരുത്തിക്കുന്നേല്‍ എന്നിവരാണ് നിര്‍മാതാക്കള്‍,. ഡിയോ പി റോണി ശശിധരന്‍. പ്രോജക്‌ട് ഡിസൈനര്‍ ജോസ് വരാപ്പുഴ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോയ് മേലൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് തങ്കപ്പന്‍.സോമന്‍ പെരിന്തല്‍മണ്ണ. കോസ്റ്റ്യൂമര്‍ ഇന്ദ്രന്‍സ് ജയന്‍. ആര്‍ട്ട്Continue Reading

ചിയാൻ വിക്രം നായകനായി എസ്. യു. അരുണ്‍ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരൻ മാർച്ച്‌ 27ന് തിയേറ്ററില്‍.ആക്ഷൻ ത്രില്ലർ എന്റർടെയ്നറായ വീര ധീര ശൂരൻ പ്രേക്ഷകന് ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുമെന്നുറപ്പാണ്. ചിത്രത്തിലെ കല്ലൂരം എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രൻഡിംഗ് ആണ്.എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ്.ഛായാഗ്രഹണം തേനി ഈശ്വർContinue Reading

മിഥുൻ മദൻ,ദാലി കരൺ,ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന“എന്റെ പ്രിയതമന് ” ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.ചിത്രവർണ്ണ ഫിലിംസിന്റെ ബാനറിൽ ആർ രഞ്ജി നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തിൽ ഇന്ദ്രൻസ്, സുധീഷ്,മധുപാൽ,പി ശ്രീകുമാർ,പ്രേംകുമാർ, കൊച്ചു പ്രേമൻ,ശിവജി ഗുരുവായൂർ,രിസബാവ,അനു,കെ പി ഏ സി ലളിത,അംബിക മോഹൻ,ബേബി നയന തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.രാജൂ വാരിയർ ഛായാഗ്രഹണം നിർവഹിക്കുന്നു.ഡോക്ടർ എം ജെംContinue Reading

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ ‘ബെസ്റ്റി’ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’യില്‍ ശ്രവണയും സാക്ഷി അഗർവാളുമാണ് നായികമാർ. മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച്‌ വീണ്ടും ഔസേപ്പച്ചന്‍ – ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടില്‍ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. യുവ പ്രേക്ഷകർക്കുംContinue Reading