പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി തിരക്കഥ രചിച്ച്‌ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സീക്രട്ട്. ചിത്രം ഒടിടിയില്‍ റിലീസായി. സണ്‍ നെക്സ്റ്റിലാണ് സീക്രട്ട് സ്ട്രീം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായ ഈ ചിത്രത്തില്‍ അപർണ്ണാ ദാസാണ് നായിക. രണ്‍ജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങല്‍ ചെയ്തിട്ടുണ്ട്. സംഗീതം – ജെയ്ക്ക്സ് ബിജോയ്. ഛായാഗ്രഹണം – ജാക്സൻ ജോണ്‍സണ്‍Continue Reading

റിഥം ക്രിയേഷൻസിൻ്റെ ബാനറില്‍ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച്‌ അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “സൂപ്പർ ജിമ്നി”. ജനുവരി 24ന് ചിത്രം പ്രദർശനത്തിനെത്തും. മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സീമ ജി.നായർ, കുടശനാട് കനകം, ഡോ. രജിത്കുമാർ, ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭവൻ നാരായണൻ കുട്ടി, കോബ്ര രാജേഷ് ഉണ്ണികൃഷ്ണൻ. എൻ. എം .ബാദുഷ,പ്രിയങ്ക, ജോഷ്ന തരകൻ, അനില്‍ ചമയം, സംഗീത, സ്വപ്നContinue Reading

മലയാളികളുടെ പ്രിയ ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. ആറു പതിറ്റാണ്ടോളം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശബ്ദമാണ് നിലച്ചിരിക്കുന്നത്. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അർബുദ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാവഗായകന്‍ എന്ന് സംഗീത പ്രേമികള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന ജയചന്ദ്രന്‍ സിനിമകള്‍ക്ക് പുറമെ ലളിതഗാനത്തിലും ഭക്തിനാഗത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഗീത ലോകത്തിന് തീരാനഷ്ടമാണ് പി ജയചന്ദ്രന്റെ വിടവ്. മലയാളികളുടെ പ്രണയത്തിനും വിരഹത്തിനും ആഘോഷത്തിനും സങ്കടങ്ങള്‍ക്കുമെല്ലാം കൂട്ടായി മാറിയContinue Reading

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലവ്, ലോട്ടർ, വാർ എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തിന്റെ നേരത്തെ റിലീസ് ചെയ്ത ടൈറ്റില്‍ ടീസറില്‍ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസർ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സൂര്യ കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രത്തില്‍ പൂജാ ഹെഗ്‌ഡെ ആണ് നായിക.Continue Reading

ബോബൻ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാന്‍റെ മാലാഖ’. ഫെബ്രുവരി 27ന് ചിത്രം റിലീസ് ചെയ്യും. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അബാം മൂവീസിൻ്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒരു ഫാമിലി എൻ്റർടെയിനറാണ് ചിത്രം. സംവിധായകൻ ജക്സണ്‍ ആൻ്റണിയുടെ കഥക്ക് അജീഷ്Continue Reading

ബോക്സ്‌ഓഫിസില്‍ റെക്കോർഡുകള്‍ തിരുത്തി മുന്നേറുമ്ബോള്‍ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാർത്തയുമായി പുഷ്പ 2 ടീം. ജനുവരി 11 മുതല്‍ 20 മിനിറ്റ് അധികമുള്ള സിനിമയുടെ പുതിയ പതിപ്പ് ആകും പ്രദർശിപ്പിക്കുക. റീലോഡഡ് വേർഷൻ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കള്‍ ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ഇതോടെ, ചിത്രത്തിന്‍റെ ദൈർഘ്യം മൂന്ന് മണിക്കൂർ 40 മിനിറ്റ് ആയി ഉയരും. സിനിമയില്‍ നിന്നും കട്ട് ചെയ്തു കളഞ്ഞ ചില പ്രധാനപ്പെട്ട രംഗങ്ങള്‍ പുതിയ പതിപ്പിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.Continue Reading

ഹണി റോസിനെ നായികയാക്കി ആനന്ദിനി ബാല സംവിധാനം ചെയ്ത ‘റേച്ചല്‍’ ജനുവരി 10 വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. വളരെ ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബാദുഷ എന്‍.എം, രാജന്‍ ചിറയില്‍, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഹണി റോസിനെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, റോഷന്‍ ബഷീര്‍,Continue Reading

ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ നാളെ പ്രദർശനത്തിനെത്തുന്നു. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്ബനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയില്‍ സ്വീകാര്യത നേടിയപ്പോള്‍, ചിത്രത്തെ കുറിച്ച്‌ ഒരു പ്രമുഖ ചാനലില്‍ ആസിഫ് അലി പറഞ്ഞ വാക്കുകളാണിപ്പോള്‍ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയിരിക്കുന്നത്. പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ്Continue Reading

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളന്റെ ഓണ്‍ലൈൻ പ്രി ബുക്കിങ് ആരംഭിച്ചു. ചിത്രം ജനുവരി 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെൻസർ പൂർത്തിയായപ്പോള്‍ ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ് നേടിയ ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തില്‍ വിതരണം ചെയ്യും. 2025 ജനുവരി 10 നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ്Continue Reading

ബ്ലെസി-പൃഥ്വിരാജ് സുകുമാരൻ ചിത്രം ആടുജീവിതം 97-ാമത് ഓസ്കർ പുരസ്കാരത്തിനായുള്ള പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടതെന്നും ഇനിയാണ് വോട്ടെടുപ്പിലേക്ക് ഉള്‍പ്പെടെ വരുന്നതെന്നും സിനിമയുടെ സംവിധായകൻ ബ്ലെസി പറഞ്ഞു. ഫോറിൻ സിനിമാ കാറ്റഗറിയിലാണ് സാധാരണഗതിയില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. മികച്ച ചിത്രമെന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വോട്ടിങ് എട്ടാം തിയതി മുതല്‍ ആരംഭിക്കും.Continue Reading