സിദ്ധാർഥ് ഭരതൻ – ഉണ്ണി ലാലു എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന “പറന്ന് പറന്ന് പറന്ന് ചെല്ലാൻ “ ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലത്തും. വിജയരാഘവൻ, സജിൻ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നൊരുക്കുന്നു. ദിൻ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുണ്‍Continue Reading

സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വരാഹം. ഇതൊരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തന്‍ അപ്‌ഡേറ്റ് പങ്കിട്ടിരിക്കുകയാണ് സുരേഷ് ഗോപി. ‘വരാഹം ആഘാതത്തിന് തയ്യാറാകൂ’, എന്ന് കുറിച്ചു കൊണ്ടാണ് സുരേഷ് ഗോപി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ലോഡഡ് ആന്റ് ലോക്ക്ഡ് എന്നും കുറിച്ചിട്ടുണ്ട്. വരാഹത്തിന്റെ ട്രെയിലറോ ടീസറോ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നതെന്നാണ് വിവരം. ഇക്കാര്യം വൈകാതെ പുറത്തുവരികയും ചെയ്യും. ഒപ്പംContinue Reading

ഇന്ത്യൻ സിനിമാ ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകർത്തെറിഞ്ഞ് മുന്നേറിക്കൊണ്ടിരുന്ന അല്ലു അർജുന്റെ പുഷ്പ-2: ദി റൂള്‍ സിനിമയുടെ ഒ.ടി.ടി. റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്. 2024 ഡിസംബർ അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രം എന്ന ഖ്യാതിയോടെയാണ് ഒ.ടി.ടി.യിലേക്ക് എത്തുന്നത്. സുകുമാറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നായികയായി രശ്മിക മന്ദനയും വില്ലനായി ഫഹദ് ഫാസിലുമാണ് എത്തിയിരുന്നത്. തെലുഗു, ഹിന്ദി, തമിഴ്, മലയാളം,Continue Reading

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ചാട്ടുളി ഫെബ്രുവരി 21ന് നവതേജ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും. കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്ര് താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി .പ്രമോദ്. കെ. പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു.ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ആന്റണി പോള്‍,നിഖില്‍ എസ് മറ്റത്തില്‍,ഫൈസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍,Continue Reading

സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘മച്ചാന്റെ മാലാഖ’. എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്ത്. മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ ആണ് ഗാനം റിലീസ് ചെയ്തത്. സിന്റൊ സണ്ണിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്‍കിയ ഗാനം ശ്രീനിവാസൻ , അഖില ആനന്ദ് എന്നിവർ ചേർന്നാണ് ആലാപനം. മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയത് സരിഗമ മലയാളം ആണ്. സാമൂഹികപ്രസക്തി നിറഞ്ഞ ഫാമിലി എന്റർടെയ്നറായ മച്ചാന്റെ മാലാഖContinue Reading

ഷാഹിദ് കപൂറിന്റെ വരാനിരിക്കുന്ന ചിത്രമായ ദേവ ശ്രദ്ധ ആകർഷിക്കുന്നു, പ്രത്യേകിച്ചും പ്രശസ്ത മലയാള സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയില്‍. ഒരു ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ബോബി സഞ്ജയ്, ഹുസൈൻ ദലാല്‍, അബ്ബാസ് ദലാല്‍, അർഷാദ് സയ്യിദ്, സുമിത് അറോറ എന്നിവർ ചേർന്ന് രചിച്ച കഥ, ഒരു ഉന്നത പോലീസ് അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ്. തന്റെ അഭിപ്രായങ്ങള്‍ പറയാൻ മടിക്കാത്തContinue Reading

ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.തുറന്ന പോർവിളി നടത്തുന്ന ബേസില്‍ ജോസഫിനെയും സജിൻ ഗോപുവിനെയും ട്രെയിലറില്‍ കാണാം. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നിനെ ചൊല്ലിയുള്ള തർക്കവും തുടർ സംഭവങ്ങളുമാണ് ചിത്രത്തിലെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ലിജിമോള്‍ ജോസ്, ദീപക് പറമ്ബോല്‍,രാജേഷ് ശർമ്മ,ആനന്ദ് മന്മഥൻ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്ബനാടൻ ,Continue Reading

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ (Oru Vadakkan Veeragatha) പുതിയ പതിപ്പിന്റെ ട്രെയ്‌ലർ ലോഞ്ച് അമ്മയുടെ ഓഫീസില്‍ നടന്നു.മോഹൻലാല്‍ മമ്മൂട്ടി സുരേഷ് ഗോപി എന്നിവർ ചേർന്ന് ട്രെയ്‌ലർ ലോഞ്ച് ചെയ്തു. ചിത്രത്തില്‍ അഭിനയിച്ച വിനീത് കുമാർ, ജോമോള്‍, രാമു എന്നിവർ സന്നിഹിതരായിരുന്നു. അന്തരിച്ച നിർമാതാവ് പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ ജയതിലക്, ഷെർഗ സന്ദീപ് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ‘മാതൃഭൂമി’ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന പി.വി. ഗംഗാധരന്‍Continue Reading

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം തിയേറ്ററുകളില്‍ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. ജനുവരി ഒമ്ബതിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.50 കോടി ക്ലബ്ബില്‍ ചിത്രം ഇതിനകം തന്നെ ഇടം നേടി കഴിഞ്ഞു. രാമു സുനിലിന്റെ കഥയ്ക്ക് രാമു സുനിലും ജോണ്‍ മന്ത്രിക്കലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ബ്രില്ല്യന്റായ തിരക്കഥയാണ് ചിത്രത്തിന്റെ യുഎസ്പി.ആസിഫ്, അനശ്വര എന്നിവരെ കൂടാതെ മനോജ്Continue Reading

സിനിമകള്‍ക്ക് തിയറ്ററുകളിലും ഒടിടിയിലും ലഭിക്കുന്ന സ്വീകാര്യത അപ്രവചനീയമാണ്. ഇപ്പോഴിതാ ഒടിടി റിലീസില്‍ ശ്രദ്ധ നേടുകയാണ് ഒരു തമിഴ് ചിത്രം. കേരളത്തില്‍ ചിത്രീകരണം നടത്തിയ ചിത്രമാണ് എന്നതാണ് മറ്റൊരു കൗതുകം. സമുദ്രക്കനിയെ ടൈറ്റില്‍ കഥാപാത്രമാക്കി നന്ദ പെരിയസാമി രചനയും സംവിധാനവും നിര്‍വ്വഹിച്ച തിരു മാണിക്കം എന്ന ചിത്രമാണ് അത്.ഡിസംബര്‍ 27 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് തിരു മാണിക്കം. എന്നാല്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഒടിടിയില്‍ എത്തിയപ്പോള്‍Continue Reading