നവലോകത്തില്‍സിനിമകള്‍ക്ക്ഭാഷയുടെഅതിർവരമ്ബില്ലഎന്ന്തെളിയിച്ചുകൊണ്ടിരിക്കയാണ്. ആദ്യകാലങ്ങളില്‍ഡിവിഡിസിഡികള്‍ ആയിരുന്നെ ങ്കില്‍ ഇന്നത് വിരല്‍ തുമ്ബിലുള്ള ഒ ടി ടി പ്ലാറ്റുഫോമുക ളാണ് . ആഗോള തലത്തിലാണ് ഇന്ന് സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിലെഏറ്റവുംഒടുവിലുള്ളതെളിവാണ്മമ്മൂട്ടിയുടെഭ്രമയുഗംസിനിമ. ഇംഗ്ലണ്ടിലെ ഫിലിം സ്കൂളില്‍ മലയാള ചിത്രം ഭ്രമയുഗം മുന്‍നിര്‍ത്തി അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വീഡിയോ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ്. അലന്‍ സഹര്‍ അഹമ്മദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ വീഡിയോ ആദ്യം പങ്കുവച്ചത്. പിന്നാലെ ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍, സംഗീതContinue Reading

ചിരിയും സസ്പെൻസും പ്രണയവും സൗഹൃദവും ആക്ഷനും നിറയ്ക്കാൻ വെള്ളിയാഴ്ച മുതല്‍ ‘ബ്രോമാൻസ്’ തിയേറ്ററുകളിലേക്ക്. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസിന്റെ സംവിധാനത്തില്‍ യുവനിര അണിനിരക്കുന്ന ‘ബ്രോമാൻസ്’ വെള്ളിയാഴ്ച ലോകമെമ്ബാടുമുള്ള തീയേറ്ററുകളില്‍ പ്രദർശനത്തിന് എത്തുമ്ബോള്‍ പ്രേക്ഷകർ അത്യധികം ആവേശത്തിലും ആകാംക്ഷയിലുമാണ്. ബുധനാഴ്ച രാജേന്ദ്ര മൈതാനിയില്‍ നടന്ന എം.ജി. യൂണിവേഴ്സ്റ്റി നാടകോത്സവം വേദിയിലെത്തിയ ബ്രോമാൻസ് താരങ്ങള്‍ പ്രേക്ഷകരെ ആഹ്ലാദത്തിലാഴ്ത്തിയിരുന്നു. ചിത്രത്തിന്റെ പ്രീ റിലീസ് പ്രമോഷൻContinue Reading

ഒറ്റനോട്ടത്തില്‍ ഫ്രഷ്നെസ് നിറയ്ക്കുന്ന രസകരമായ കളർഫുള്‍ പോസ്റ്ററുകളും കിടിലൻ പാട്ടുകളുമായി ഇതിനകം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന ‘പൈങ്കിളി’ വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍. അടുത്തിടെ ഏറെ ശ്രദ്ധേയമായ ‘ഹാർട്ട് അറ്റാക്ക്’, ‘ബേബി ബേബി’ എന്നീ പാട്ടുകളും കൗതുകം ജനിപ്പിക്കുന്ന ട്രെയിലറും സിനിമയെ കുറിച്ചുള്ള ആകാംക്ഷ പ്രേക്ഷകരില്‍ വർധിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം ഇൻസ്റ്റഗ്രാം റീലുകളില്‍ പലരുടേയും പ്രണയത്തിന്റെ ഹാർട്ട് ബീറ്റുകളായി മാറിContinue Reading

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ബോക്സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാൻ സൂര്യ ചിത്രങ്ങള്‍ക്ക് സാധിച്ചിട്ടില്ല.300 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ സൂര്യ ചിത്രം കങ്കുവ മുടക്കുമുതലിന്റെ പകുതിപോലും തിരിച്ച്‌ പിടിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.അതുകൊണ്ടുതന്നെ സൂര്യ ആരാധകർക്ക് റെട്രോയെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതലാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പുതിയ അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. റെട്രോയിലെ ആദ്യ ഗാനം ഫെബ്രുവരിContinue Reading

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആപ് കൈസേ ഹോ ഫെബ്രുവരി 28ന് എത്തും. അജൂസ്‌എബൗ വേള്‍ഡ് എൻ്റർടൈൻമെന്റിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോമഡി എൻ്റർറ്റൈനർ എന്ന നിലയ്‌ക്കാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്,ദിവ്യദർശൻ , തൻവി റാം,Continue Reading

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രമാണ് കിങ്ഡം. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോള്‍. ഗൗതം തിന്നനുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായാണ് കിങ്ഡം പ്രേക്ഷകരിലേക്കെത്തുക. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ 12-ാമത്തെ ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ്, സിതാര എന്റർടെയ്ൻമെന്റ്സ്, ഫോർച്യൂണ്‍ ഫോർ സിനിമാസ് എന്നിവയുടെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഭാഗ്യശ്രീ ബോർസെ ആണ് ചിത്രത്തില്‍ നായികയായെത്തുക. നവീൻ നൂലിയാണ്Continue Reading

ഉണ്ണി മുകുന്ദന്റെ ബ്ലോക്ബസ്റ്റർ ചിത്രമായ മാർക്കോ മുതല്‍ രവി മോഹന്റെ കാതലിക്ക നേരമില്ലൈ ഉള്‍പ്പടെ നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. പ്രണയ ദിനത്തില്‍ ഒരുപാട് ചിത്രങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഈ ആഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങളും സീരിസുകളും ഏതൊക്കെയാണെന്ന് നോക്കിയാലോ. ബിഷോഹോരിബിഷോഹോരി നാഗപഞ്ചമി ദിനത്തില്‍ മിത്ര കുടുംബത്തില്‍ നടക്കുന്ന മരണങ്ങളും അതിന് പിന്നിലെ ദുരൂഹതകളുടെ ചുരുളഴിയുന്നതുമാണ് സീരിസിന്റെ പ്രമേയം. ബംഗാളി വെബ് സീരിസായ ബിഷോഹോരിContinue Reading

നർത്തകരായ ദമ്ബതികള്‍ നിർമിച്ച്‌ സംവിധാനം ചെയ്യുന്ന ചിത്രം ‘ആത്മസഹോ’ ഫെബ്രുവരി 28ന് തീയറ്ററുകളിലെത്തു. ഒരു ഇടവേളയ്ക്ക് ശേഷം രഞ്ജി പണിക്കർ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം രാഘവൻ സഖാവിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഗോപു കിരണ്‍ സദാശിവൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം ഭാര്യ അഷിൻ കിരണ്‍ ആണ്. ചിത്രത്തിന്റെ കോറിയോഗ്രാഫി ചെയ്തിരിക്കുന്നതും ഈ ദമ്ബതികള്‍ ഒരുമിച്ചാണ്. മാസ്റ്റർ പീസ്, സഹസ്രം, കെമിസ്ട്രി എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ്Continue Reading

ആരണ്യത്തിന്റെ വിശേഷങ്ങൾ

എസ് എസ് മൂവി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ആരണ്യം എന്ന ചിത്രം കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. ചിത്രം മാർച്ച് 14ന് തിയറ്ററുകളിൽ എത്തുന്നു. രണ്ട് തീയറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയിൽ ആരണ്യം വേറിട്ട് നിൽക്കുന്ന ചിത്രമാണ്. നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും,രാഘവൻ നായർ എന്ന ശക്തമായ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ലോനപ്പൻ കുട്ടനാടിന്റെ മുഖ്യ വേഷവും. കൂടാതെ പ്രശസ്തContinue Reading

ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സോഹൻ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആല്‍വിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാല്‍, ഹില്‍ഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു താരങ്ങള്‍. മുഴുനീളContinue Reading