ഇല വീഴാ പൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.‘റോന്ത്’ എന്നാണ് ചിത്രത്തിന്റെ പേര്. ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകനായ രതീഷ് അമ്ബാട്ട്, രഞ്ജിത്ത് ഇ വി എം, ജോജോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ജോസഫ്, നായാട്ട്, ഇല വീഴാ പൂഞ്ചിറ, ഓഫീസർ ഓണ്‍Continue Reading

മലയാള സിനിമ ഏറെ ആസ്വദിച്ചിട്ടുള്ള കോംപിനേഷനാണ് മോഹന്‍ലാല്‍ ശോഭന കോംപിനേഷന്‍. അത് വീണ്ടും സ്‌ക്രീന്‍ കാണാന്‍ പോകുന്ന ത്രില്ലിലാണ് മലയാളികള്‍. തരുണ്‍ മൂര്‍ത്തി ചിത്രമായ ‘തുടരും’ എന്നത്രത്തില്‍ ഈ കോംപിനേഷന്‍ വീണ്ടും ഒന്നിക്കുകയാണ്.മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനമയാണ് ‘തുടരും’. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകത കൂടി ഉണ്ട്. അതിനാല്‍ തന്നെ സിനിമയെക്കുറിച്ച്‌ വരുന്ന അപ്‌ഡേറ്റുകളെല്ലാം ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ്Continue Reading

മാര്‍ക്കോ എന്ന വയലന്‍സ് ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ശാന്തമായ കുടുംബചിത്രമായ ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബിയ്‌ക്ക് തിയറ്ററുകളില്‍ കയ്യടി. അദ്ദേഹം അവതരിപ്പിച്ച ഡോ. ഡോ. അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്ന ഗൈനക്കോളജിസ്റ്റിനെ കേരളം രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.കുട്ടികള്‍ക്കായി കാത്തിരിക്കുന്നതും അത് ചെലുത്തുന്ന സാമൂഹികമായ സമ്മര്‍ദ്ദവും ശക്തമായി ഈ സിനിമ അവതരിപ്പിക്കുന്നു. ഗൈനക്കോളജിസ്റ്റായ ഡോ. അര്‍ജുന്‍ ബാലകൃഷ്ണന്റെ കാഴ്ചപ്പാടില്‍ ആണ് ഈ കഥാതന്തു വികസിക്കുന്നത്. ഈ സിനിമയിലെ ഇമോഷണല്‍ രംഗങ്ങളിലെContinue Reading

മര്‍ക്കോ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടു. ‘പ്രൊഡക്ഷന്‍ നമ്ബര്‍ 2’ എന്ന പേരില്‍ ഒരു കത്തിയുമായി പുറം തിരിഞ്ഞു നില്‍ക്കുന്ന താരവും കൂടാതെ മുമ്ബിലായി ഒരു വിന്റേജ് മോഡല്‍, തോക്കുമാണ് പോസ്റ്ററില്‍ കാണുന്നത്.നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. തന്റെ രണ്ടാമത്തെ പ്രൊഡക്ഷന്‍ തന്നെ ഒരുContinue Reading

പ്രേഷകർക്ക് സുന്ദര മുഹൂർത്തങ്ങളുമായി ഇനിക്കും എന്ന ചിത്രത്തിന്റെ, ചിത്രീകരണം തൃശൂരും പരിസരങ്ങളിലുമായി അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു.പ്രമുഖ സംവിധായകനായ ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രം,യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നു. പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ശക്തമായൊരു കഥയാണ് ഇനിയും എന്ന ചിത്രം പറയുന്നത്. നിർമ്മാതാവ്, സുധീർ സി.ബി, തന്റെContinue Reading

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജു കുറുപ്പ് , ദിവ്യദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ ഫെബ്രുവരി 28ന് തിയേറ്രറില്‍.മികച്ച വിജയം നേടിയ ലൗ ആക്ഷൻ ഡ്രാമയ്ക്കുശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമാണ് ആപ് കൈസേ ഹോ. ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തെ തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും അതിനിടയില്‍Continue Reading

ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ പൂജ ഫെബ്രുവരി15ന് ദുബൈയിലായിരുന്നെങ്കിൽ, 17 – ന്ചിത്രീകരണം കോടനാട് ആരംഭിച്ചു. രണ്ട് രാജ്യങ്ങളിലായി ചടുലമായി ആരംഭിച്ച ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ കപ്പിത്താൻ, മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവ പരിഞ്ജാനമുള്ള മമ്മി സെഞ്ച്വറിയാണ്. മലയാള സിനിമയിൽ ഇത്ര ചടുലമായി ചിത്രീകരണം പൂർത്തിയാക്കാനും,ചിത്രം,തീയേറ്ററിലെത്തിക്കാനുമുള്ള മമ്മി സെഞ്ച്വറിയുടെ കഴിവ് മലയാള സിനിമ അംഗീകരിച്ചതാണ്. എം.എസ്. ക്രീയേഷൻസിനു വേണ്ടി മെഹമ്മൂദ് കെ.എസ്. രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഫ്രണ്ട്ഷിപ്പ്Continue Reading

വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഔസേപ്പിന്‍റെ ഒസ്യത്ത്. എണ്‍പതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തെയാണ് വിജയരാഘവന്‍ അവതരിപ്പിക്കുന്നത്. ചിത്രം മാര്‍ച്ച്‌ 7 ന് തിയറ്ററുകളില്‍ റിലീസ് ചെയും. മെഗൂർ ഫിലിംസിൻ്റെ ബാനറില്‍ എഡ്വേർഡ് ആൻ്റണിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശരത്ചന്ദ്രന്‍. മലമുകളില്‍ കാടിനോടും മൃഗങ്ങളോടും മല്ലടിച്ച്‌ മണ്ണില്‍ പൊന്ന് വിളയിച്ചും പണം പലിശയ്ക്ക് കൊടുത്തും സമ്ബന്നനായി മാറിയ ഔസേപ്പിനെയാണ് ചിത്രത്തില്‍Continue Reading

ങ്ങനെ പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ട് ആ പ്രഖ്യാപനം എത്തി. ദൃശ്യം-3 ഉണ്ടാവുമെന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെ സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജീത്തു ചിത്രം ഉണ്ടാവുമെന്ന് സ്ഥിരീകരിച്ചത്. മോഹൻലാല്‍, ആൻ്റണി പെരുമ്ബാവൂർ എന്നിവർക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത്. ദ പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ് (ഭൂതകാലമൊരിക്കലും നിശബ്ദമായിരിക്കില്ല). ദൃശ്യം-3യിലേക്ക് ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മുൻപ് മോഹൻലാല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് മുൻപ് തന്നെ താൻ മികച്ച ഒരുContinue Reading

മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ഗൗതം, ഗോപു ആർ കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച്‌ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി*എന്ന സിനിമയുടെ പൂജ നടന്നു. 2025 മാർച്ച്‌ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന പ്രസ്‌തുത സിനിമയില്‍ ഫൈസല്‍ വി ഖാലിദ് ഛായാഗ്രഹണവും, എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി യാണ്.Continue Reading