റെട്രോയിലൂടെ ബോക്സോഫീസ് തിരിച്ചുപിടിക്കാൻ സൂര്യ; ബിഗ് അപ്ഡേറ്റ് പുറത്തുവിട്ട് താരം
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോക്സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാൻ സൂര്യ ചിത്രങ്ങള്‍ക്ക് സാധിച്ചിട്ടില്ല.300 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ സൂര്യ ചിത്രം കങ്കുവ മുടക്കുമുതലിന്റെ പകുതിപോലും തിരിച്ച് പിടിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.അതുകൊണ്ടുതന്നെ സൂര്യ ആരാധകർക്ക് റെട്രോയെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതലാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പുതിയ അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. റെട്രോയിലെ ആദ്യ ഗാനം ഫെബ്രുവരിContinue Reading











