ഓസ്‌കാറില്‍ ഇന്ത്യയ്ക്ക് നിരാശ. ഡല്‍ഹിയില്‍ ഒരുക്കിയ അനൂജയിലായിരുന്നു ഇത്തവണത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷകള്‍. പ്രിയങ്ക ചോപ്രയും ഗൂനീത് മോംഗയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലായിരുന്നു അനൂജ മത്സരിച്ചത്. എന്നാല്‍ ഡച്ച്‌ ചിത്രമായ അയാം നോട്ട് എ റോബോട്ട് ആണ് ഓസ്‌കാര്‍ നേടിയത്. ആഡം ജെ ഗ്രേവ്‌സും സുചിത്ര മട്ടായിയും ചേര്‍ന്നാണ് അനൂജ ഒരുക്കിയത്. ഒമ്ബത് വയസുകാരിയായ അനൂജയുടെ കഥയാണ് ചിത്രം പറഞ്ഞത്. കുട്ടികള്‍Continue Reading

സംഗീത് പ്രതാപ് നായകനാവുന്ന ചിത്രം; ‘മെഡിക്കല്‍ മിറക്കിള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി പോസ്റ്ററില്‍ ഒരു ആശുപത്രിയുടെ ചുറ്റുപാട് സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തിലെ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്. ഒരു മനുഷ്യനും കുരങ്ങും ചേർന്ന പോലെയുള്ള വ്യത്യസ്തമായ പോസ്റ്റർ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു. മിഡില്‍ ക്ലാസ് മെമ്ബേഴ്സ് എന്ന ബാനറില്‍ അനിരുദ്ധ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിൻ ഗിരീഷും, കഥയും തിരക്കഥയുംContinue Reading

ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു.ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറില്‍ ആൻ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു മുഴു നീള കോമഡി കുടുംബ ചിത്രമയാണ് പരിവാർ വരുന്നത്. ജഗദീഷിനും ഇന്ദ്രൻസിനും പുറമെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്,സോഹൻ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായർ,Continue Reading

ഒരുപാട് നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് ‘ഹലോ മമ്മി’. വൈശാഖ് എലൻസിന്റെ സംവിധാനത്തില്‍ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവംബറില്‍ തിയേറ്റർ റിലീസ് ചെയ്ത ചിത്രം ഏകദേശം 3 മാസത്തിന് ശേഷമാണ് ഒടിടിയിലെത്തുന്നത്. മികച്ച അഭിപ്രായങ്ങള്‍ കരസ്ഥമാക്കി ബോക്സ് ഓഫീസ് ഹിറ്റ് ചാർട്ടില്‍ ഇടം നേടിയ ഹലോ മമ്മിContinue Reading

മലയാള ചിത്രം പ്രഖ്യാപിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ കരിയറിലെ 40-ാം ചിത്രമാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. നഹാസ് ഹിദായത്ത് ആണ് ഡി 40 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ നാളെ വൈകിട്ട് 5 മണിക്ക് പ്രഖ്യാപിക്കും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം എന്നും ഇത് സംബന്ധിച്ച പോസ്റ്ററില്‍ ഉണ്ട്. നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രം വരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍Continue Reading

അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സമീപകാലത്ത് ആരാധകര്‍ കാണാതിരുന്ന തരത്തില്‍ അജിത്തിനെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഒന്നര മിനിറ്റ് ആണ് ടീസറിന്‍റെ ദൈര്‍ഘ്യം. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതContinue Reading

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ചിത്രമാണ് ഒരു ജാതി ഒരു ജാതകം. വിനീത് ശ്രീനിവാസൻ, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്‍ത ചിത്രം ചിരിക്ക് പ്രധാന്യം നല്‍കിയ ഒന്നായിരുന്നു. ഇപ്പോഴിതാ ചിത്രം വൈകാതെ ഒടിടിയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമ മാക്സിലൂടെ ആണ് ചിത്രം ഒടിടിയില്‍ എത്തുകയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്‍ട്രീമിംഗ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വർണച്ചിത്രയുടെ ബാനറില്‍ മഹാസുബൈർ നിർമിച്ചിരിക്കുന്ന ചിത്രമാണ് ഒരു ജാതി ജാതകം. നടനായിContinue Reading

മലയാളി സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്ബുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് എമ്ബുരാന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്ന ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്. എമ്ബുരാന്‍ റിലീസിന് മുന്‍പ് ലൂസിഫര്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളിലേക്ക് എത്തും എന്നതാണ് അത്. എമ്ബുരാന്‍ തിയറ്ററുകളിലെത്തുന്നതിന് കൃത്യം ഒരാഴ്ച മുന്‍പ്, മാര്‍ച്ച്‌ 20 ന് ലൂസിഫര്‍ തിയറ്ററുകളില്‍ എത്തും. മാര്‍ച്ച്‌ 27 നാണ് എമ്ബുരാന്‍ റീ റിലീസ്.Continue Reading

മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച്‌ 7 നാണ് റിലീസ്. അതിന് മുന്നോടിയായി ഹിന്ദി ട്രെയ്‍ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഹിന്ദി ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനുരാഗ് കശ്യപ്Continue Reading

നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് രചനയും സംവിധാനവും നിർവഹിച്ച എമർജൻസി ഒ.ടി.ടിയിലേക്ക്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും കങ്കണ തന്നെ. ഇന്ദിരാഗാന്ധിയുടെ വേഷമാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിച്ചത്. അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ജീവിതവും ഓപറേഷൻ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജനുവരി 17നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ സഞ്‍ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരാണ്. അനുപം ഖേർ, ശ്രേയസ് താല്‍പദെ, അശോക് ചാബ്ര, മഹിമContinue Reading