കാട്ടാക്കട സജിത്ത് ചിത്രം ‘അഗസ്ത്യ തീർത്ഥം ‘
ഗ്രാമീണ പ്രണയവും ആയൂവേദ മഹിമയും പറയുന്ന ചിത്രമാണ് അഗസ്ത്യതീർത്ഥം.കാട്ടാക്കട സജിത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.ഗ്ലിറ്ററിംഗ് സ്റ്റാഴ്സ് പ്രൊഡക്ഷൻസിന്റെബാനറിൽ സജിത്ത് കെ. ആർ ആണ്ചിത്രം നിർമ്മിച്ചത്. ആയൂർവേദം, ഭക്തി, പ്രണയം എന്നിവ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.മലഞ്ചരക്ക് വ്യാപാരിയായ ഗിരിധർ, ഔഷധത്തോട്ടം പരിപാലിക്കുന്ന പെൺകുട്ടി സൂര്യ, ഔഷധസസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ എത്തുന്ന ആനന്ദ്, നാട്ടിൻപുറത്തുകാരിയായ സന്ധ്യ, ആയൂർവേദ ഡോക്ടർ ശിവൻകുട്ടി എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഇവരിലൂടെയാണ് കഥ വികസിക്കുന്നത്.അനൂപ്,Continue Reading











