കേന്ദ്ര കഥാപാത്രമായി സ്വാസിക; രണ്ടാം യാമം ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്!
നേമം പുഷ്പരാജിന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന രണ്ടാംയാമം എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടു.ഫോർച്യൂണ്‍ ഫിലിംസിൻ്റെ ബാനറില്‍ ആർ. ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിർമ്മിക്കുന്നത്. കാലങ്ങളായി സ്ത്രീകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടേയും വഞ്ചനയുടേയും അനാചാരങ്ങള്‍ക്കുമെതിരേ വിരല്‍ ചൂണ്ടുന്ന ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകള്‍ ഉള്ള ഇരട്ട സഹോദരന്മാരുടെ ജീവിതത്തിനും ഈ ചിത്രത്തില്‍ ഏറെ സ്ഥാനമുണ്ട്. ചിത്രത്തിലെ ഈContinue Reading











