ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം ‘സാഹസം’; ബാബു ആന്റണിയും ലൊക്കേഷനില്‍; ചിത്രീകരണം പുരോഗമിക്കുന്നു
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ റിനീഷ് കെ എൻ നിർമ്മിക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഐ ടി പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ നരേൻ, വർഷ രമേഷ്, അജു വർഗീസ്, സണ്ണി വെയ്ൻ, ബാബു ആൻ്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിബിൻ കൃഷ്ണയാണ് ചിത്രത്തിന്റ്രെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം നൂതനമായ ഒരു പ്രമേയത്തിനാണ് ബിബിൻ കൃഷ്ണContinue Reading











