പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം “മദർ മേരി” ചിത്രീകരണം പൂർത്തിയായി. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ മകനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ ഇതിനോടകം ലാലി അഭിനയിച്ചിട്ടുണ്ട്. ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽContinue Reading

ചെന്നൈ : സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണ് ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്നതിനാല്‍, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികള്‍ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ബിസിനസ് ഇടപാടുകള്‍ ഇതിനകം ആരംഭിച്ചതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 120 കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈം വീഡിയോ OTT സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും ഈ ഇടപാടിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴും പുറത്ത് വന്നിട്ടില്ല.Continue Reading

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ ബിജു ഇളകൊളളൂർ രചനയും സംവിധാനവും നിർവഹിച്ച ‘ഡ്രീം ലാൻഡ്’ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു. ഡ്രീം ലാൻഡി’ന്‍റെ പ്രിവ്യു പ്രദർശനം മാർച്ച്‌ ആറാം തിയതി എരിസ് പ്ലക്സ് തീയറ്ററില്‍ നടന്നു. പ്രത്യേക സാഹചര്യങ്ങളില്‍ തെരുവിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ കഥയാണ് ഈ ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം. അഞ്ജു ജയപ്രകാശ്, രാജേഷ് രവി, എബിൻ ജെ തറപ്പേല്‍, രഞ്ജിനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജെ കെContinue Reading

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌ ദിലീപ് നായകനാകുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ’ഹാർട്ട് ബീറ്റ് കൂടണ് ‘ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഒന്നാമതാണ് ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണിത്. അഫ്സല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ട്രെൻഡിങ്ങില്‍ ഒന്നാമത്തെത്തിയ ഗാനം പ്രമുഖ നിർമ്മാണ കമ്ബനിയായ മമ്മൂട്ടി കമ്ബനി, സുരേഷ് ഗോപി മറ്റു പ്രമുഖ താരങ്ങളായ ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ,Continue Reading

ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി കങ്കണ റണാവത്ത്. ഇപ്പോള്‍ നടിയും ബി.ജെ.പി എം.പിയുമാണ് കങ്കണ. നടിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ എമർജൻസി എന്ന ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഈ വിവരം കങ്കണ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിരിക്കുന്നത്. തിയേറ്ററില്‍ റിലീസ് ചെയ്ത് കൃത്യം രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്. ഇന്ദിരാഗാന്ധിയായി ആണ് കങ്കണ ചിത്രത്തിലെത്തുന്നത്. അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ജീവിതവും ഓപറേഷൻ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ്Continue Reading

സൗബിൻ ഷാഹിർ, ബേസില്‍ ജോസ‌ഫ്, ചെമ്ബൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. ജനുവരി 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൂന്ന് മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുക. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടുണ്ട്. എസ് ഐ സന്തോഷ് എന്നContinue Reading

യു കമ്ബനിയുടെയും കണ്ടാ ഫിലിംസിൻറെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവർമ്മയും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കില്‍ എത്തുന്ന രണ്ടാം മുഖം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കൃഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി പോളാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാന് മണികണ്ഠൻ ആചാരി. താരത്തിൻറ ഏറെContinue Reading

സംവിധാനം സഹോദരൻ ജയ്‌ദേവ് പന്ത്രണ്ടു വർഷത്തിനു ശേഷം ഭാവന തമിഴില്‍ മടങ്ങിയെത്തുന്ന ദ ഡോർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. സഹോദരൻ ജയ്‌ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഭാവനയുടെ ഭർത്താവും കന്നട നിർമ്മാതാവുമായ നവീൻ രാജൻ ആണ് നിർമ്മാണം . പന്ത്രണ്ടു വർഷങ്ങള്‍ക്ക് മുൻപ് അജിത്തിന്റെ നായികയായി ‘ആസല്‍’ എന്ന ചിത്രത്തിന് ശേഷം തമിഴിലേക്ക് തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ. ‘ഹണ്ട്’ എന്ന ഹൊറർContinue Reading

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌ ദിലീപ് നായകനാകുന്ന “പ്രിൻസ് ആൻഡ് ഫാമിലി” യിലെ അഫ്സല്‍ ആലപിച്ച “ഹാർട്ട് ബീറ്റ് കൂടണ് ” എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ട്രെൻഡിങ്ങില്‍ ഒന്നാമത്തെത്തിയ ഗാനം പ്രമുഖ നിർമ്മാണ കമ്ബനിയായ മമ്മൂട്ടി കമ്ബനി,മലയാളത്തിലെ സൂപ്പർസ്റ്റാറായ സുരേഷ് ഗോപി മറ്റു പ്രമുഖ താരങ്ങളായ ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ബേസില്‍ ജോസഫ് , വിനീത് ശ്രീനിവാസൻ,Continue Reading

‘മരണ മാസ്സ്’ ചിത്രത്തിൻ്റെ ടീസര്‍ പുറത്തിറങ്ങി നവാഗതനായ ശിവപ്രസാദാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്ബില്‍, ടിങ്സ്‌റ്റണ്‍ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. നടൻ സിജു സണ്ണി കഥ എഴുതിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ്Continue Reading