സെൻസറിങ് കഴിഞ്ഞു; ആലപ്പുഴ ജിംഖാന ഏപ്രില്‍ 10ന്
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “ആലപ്പുഴ ജിംഖാന” ഏപ്രില്‍ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്റെ ലഭിച്ചത്. കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ട്രെയിലർ സൂചിപ്പിക്കുന്നത് ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാകുമെന്നാണ്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്ലിൻ എത്തുന്നത്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റർടെയ്നർ വിഭാഗത്തില്‍പെടുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ‘തല്ലുമാല’യ്ക്ക്Continue Reading











