ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ (UKOK). ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പാട്ടും ഡാൻസും കോമഡിയും ഫൈറ്റും ഒക്കെയുള്ള ഒരു പക്കാ കൊമേർഷ്യല്‍ സിനിമയുമാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നല്‍കുന്നത്. അരുണ്‍ വൈഗ യാണ് സിനിമയുടെ സംവിധായകൻ. ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രൻ, Dr റോണി,Continue Reading

അമല്‍നീരദ് ചിത്രത്തില്‍ മോഹൻലാല്‍. സാഗർ ഏലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിനുശേഷം മോഹൻലാലും അമല്‍നീരദും ഒരുമിക്കുന്ന ചിത്രത്തിന് വിൻസന്റ് വടക്കൻ രചന നിർവഹിക്കുന്നു. അൻവർ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും നസ്രിയയും പ്രധാന വേഷത്തില്‍ എത്തിയ ട്രാൻസിന് രചന നിർവഹിച്ചത് വിൻസന്റ് വടക്കൻ ആണ്. ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് അമല്‍ നീരദ് ആയിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ളബ് എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയുമാണ്.Continue Reading

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍വാക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. 1980-90 കാലഘട്ടങ്ങളില്‍ ലോകമെമ്ബാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ എത്തുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെ സംവിധാനം ചെയ്യുന്നു.നവാഗതരായ നൂറില്‍പ്പരം അഭിനേതാക്കള്‍ പ്രധാന വേഷത്തില്‍ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം മേയ് 23 ന് തിയേറ്രറില്‍ എത്തും. ശ്രീകാന്ത് മുരളി, വീണ നായർ,Continue Reading

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മേയ് 23-ന് വേള്‍ഡ് വൈഡ് റിലീസ് ആയി ‘നരിവേട്ട’ പ്രദർശനത്തിനെത്തും. ടൊവിനോയ്ക്ക് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. ഇന്ത്യൻ സിനിമാContinue Reading

വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഔസേപ്പിന്‍റെ ഒസ്യത്ത് ഒടിടിയില്‍. മാര്‍ച്ച്‌ 7 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. രണ്ട് മാസത്തിനിപ്പുറമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. മൂന്ന് പ്ലാറ്റ്‍ഫോമുകളിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൗത്ത് (ഇന്ത്യയ്ക്ക് പുറത്ത്) എന്നീ പ്ലാറ്റ്‍ഫോമുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. എണ്‍പതുകാരനായ ഔസേപ്പ് എന്ന കഥാപാത്രമായാണ് വിജയരാഘവന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മെഗൂർ ഫിലിംസിൻ്റെ ബാനറില്‍Continue Reading

‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറര്‍ ജോണറിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചില്‍ ശൈലിയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇരട്ടിയാക്കുവാന്‍ ഒരുങ്ങി നിര്‍മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. തങ്ങളുടെ രണ്ടാം ചിത്രത്തിന്റെ പേര് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പുറത്തുവിട്ടിരിക്കുന്നു. ‘ഡീയസ് ഈറേ’ എന്ന് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം ‘ഭ്രമയുഗം’ ഒരുക്കിയ രാഹുല്‍ സദാശിവന്‍ തന്നെയാണ് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നത്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ‘ഭ്രമയുഗ’ത്തിന് പിന്നില്‍Continue Reading

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ പ്രൊഫ.അമ്ബിളിയായി ഞെട്ടിക്കുമെന്ന സൂചന നല്‍കി ‘വല’ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഗഗനചാരി’ക്ക് ശേഷം അരുണ്‍ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വീഡിയോ കാണുമ്ബോള്‍ മനസിലാകും. പ്രൊഫ. അമ്ബിളിയുടെ ഡയലോഗുമായാണ് വീഡിയോ ആരംഭിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് വീഡിയോയില്‍ ജഗതിയെ കാണിച്ചിരിക്കുന്നത്. പ്രൊഫസർ അമ്ബിളിContinue Reading

ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ടാഗ് ലൈനോട് കൂടി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് “നോബഡി” എന്ന ചിത്രം. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി മനോജ് ഗോവിന്ദൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സെൻസർ കഴിഞ്ഞു. ചിത്രം ഓഗസ്റ്റിൽ തീയേറ്ററിലെത്തും. ലെന, രാഹുൽ മാധവ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സുരേഷ് കൃഷ്ണ, ഇർഷാദ് അലി,കേതകി നാരായൺ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന “നോബഡി ” എന്ന ചിത്രത്തിന് U/ A സെൻസർContinue Reading

യുവനടന്മാരില്‍ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം “കൂടല്‍” രണ്ടാമത് പോസ്റ്റർ പുറത്ത്. ക്യാമ്ബിങ്ങിൻ്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ആദ്യചിത്രം കൂടിയാണ് കൂടല്‍. ബിബിൻ ജോർജിനു പുറമെ മറീന മൈക്കിള്‍, നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര, ട്രാൻസ് വുമണ്‍ മോഡല്‍ റിയ ഇഷ, തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ് ഗജരാജ്, വിജിലേഷ്, വിനീത്Continue Reading

മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫീല്‍ ഗുഡ് ഫാമിലി എന്റെർറ്റൈനർ “സർക്കീട്ട്” നാളെ റിലീസിന് ഒരുങ്ങുന്നു. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാൻ ആസിഫ് അലി പ്രേക്ഷകരിലേക്കെത്തുകയാണ്. കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ‘സർക്കീട്ട്’ ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന സിനിമയാണ്. മാത്രമല്ല കഴിഞ്ഞ വർഷങ്ങളില്‍ 2018, തലവൻ എന്നീContinue Reading