“യുണൈറ്റഡ് കിങ്ഡം ഓഫ് കേരള “ചിത്രം 23ന് പ്രദര്‍ശനത്തിനെത്തും
രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’എന്ന ചിത്രത്തിനു ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.ഇന്ദ്രൻസ്,മനോജ് കെ ജയൻ, അല്‍ഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ യു, സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള,മൂസി, ചാന്ദിനി,മെരീസ,അഖില അനോകി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മൈക്ക്,ഖല്‍ബ്,ഗോളം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ്Continue Reading











