ധനുഷിനെപ്പം നാഗാര്‍ജുന; പ്രതീക്ഷ നല്കി കുബേര ടീസര്‍
ധനുഷ്, നാഗാര്‍ജ്ജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുബേര’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദി ട്രാന്‍സ് ഓഫ് കുബേര എന്ന പേരിലാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. ധനുഷിന്റെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനമായിരിക്കും സിനിമയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. നാഗാര്‍ജുനയുടെയും ഒരു ഗംഭീര പെര്‍ഫോമന്‍സ് തന്നെയാകും സിനിമയിലേത് എന്നും ടീസര്‍ ഉറപ്പുനല്‍കുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ രശ്മികയെയും ജിം സര്‍ഭിനെയും ടീസറില്‍ കാണിക്കുന്നുണ്ട്.Continue Reading











