ജിയെൻ കൃഷ്ണകുമാറും മുരളി ഗോപിയും വീണ്ടും ഒന്നിക്കുന്നു
മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോ ഒരുക്കുന്ന ചിത്രത്തില്‍, ആര്യയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒരുമിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റില്‍ തിങ്കളാഴ്ച നടക്കും. മുരളി ഗോപിയുടെ തിരക്കഥയില്‍ മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആര്യയും, മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്റെ മോഹൻലാലും ജനപ്രിയ നായകൻ ദിലീപും തന്റെ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിക്കും. മിനിContinue Reading











