ഷൈൻ ടോം ചാക്കോയും സിജു വില്‍സണും ഒന്നിക്കുന്നു; ബാംഗ്ലൂര്‍ ഹൈയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി
ഷൈൻ ടോം ചാക്കോ, സിജു വില്‍സണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബാംഗ്ലൂർ ഹൈ സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ റിലീസായി. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിർമിച്ച് വികെ പ്രകാശ് ചിത്രം സംവിധാനം ചെയ്യുന്നു. മോഹൻലാലിന്റെ കാസനോവ, മരക്കാർ, ടോവിനോ തോമസിന്റെ ഐഡന്റിറ്റി തുടങ്ങിയ മെഗാ ബജറ്റ് സിനിമകള്‍ക്ക് ശേഷം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബാനറില്‍ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രമാണിത്. “സേ നോ ടു ഡ്രഗ്സ്” എന്ന ശക്തമായ സന്ദേശം നല്‍കുന്ന ചിത്രത്തിന്റെ ടൈറ്റില്‍Continue Reading










