കൊച്ചി: എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ ടീസർ പുറത്തിറങ്ങി. യൂണികോണ്‍ മൂവിസ്സിന്റെ ബാനറില്‍ സജീർ ഗഫൂറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു വനത്തെ പശ്ചാതലമാക്കി തീവ്രമായ സാഹചര്യങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ട് പോകുന്ന ടീസർ സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും, നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് പറയുന്നത്. പരസ്പര വിശ്വാസത്തിന് എത്രത്തോളം ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രാധാന്യമുണ്ടെന്നുള്ള ഒരു സൂചനയോടെയാണ് ചിത്രത്തിന്റെ ടീസർ അവസാനിക്കുന്നത്. മലയാളത്തിലെയും തമിഴിലെയുംContinue Reading

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ടം’. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത് ബിനുൻരാജാണ്. ഇപ്പോഴിതാ ‘ഒരു വടക്കൻ തേരോട്ട’ ത്തിലെ ‘ഇടനെഞ്ചിലെ മോഹം’ എന്ന ഗാനത്തിൻ്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.മലയാളികള്‍ ഏറ്റുപാടാറുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങള്‍ കൊണ്ട് വിസ്മയം സൃഷ്ടിച്ച ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും അദ്ദേഹത്തിൻ്റെ മകൻ ടാൻസനും ചേർന്ന് ആദ്യമായി സംഗീതം നല്‍കുന്ന ഗാനമാണ് ഇത്. ഇന്ത്യൻ സിനിമയില്‍Continue Reading

റിലീസ് പിന്നിട്ട് രണ്ടാം ആഴ്ച്ചയിലേക്ക് കടക്കുമ്ബോഴും ഷാഹി കബീര്‍ ചിത്രം റോന്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം. ദിലീഷ് പോത്തന്‍- റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. ചിത്രത്തിലെ ദിലീഷ് പോത്തന്റെയും റോഷൻ മാത്യുവിന്റെയും പ്രകടനങ്ങള്‍‌ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇരുവരുടെയും കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തില്‍ കാണാൻ സാധിക്കുക എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹീ കബീർ സംവിധാനം ചെയ്തContinue Reading

സൂര്യ നായകനായ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ആർ ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് കറുപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. കറുപ്പില്‍ വ്യത്യസ്ത വേഷപ്പകർച്ചയിലായിരിക്കും സൂര്യ എ‌ത്തുക. 20 വർഷങ്ങള്‍ക്ക് ശേഷം സൂര്യയും തൃഷയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഇതുവരെ ചെയ്യാത്ത പുതിയ മേക്കോവറിലാണ് ഇരുവരും കറുപ്പിലെത്തുന്നത്. വർങ്ങള്‍ക്കിപ്പുറം പ്രേക്ഷകരുടെ പ്രിയ ജോഡി ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷത. ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, തുടങ്ങിയ മലയാളി താരങ്ങളുംContinue Reading

റോഷൻ മാത്യു നായകനായി എത്തിയ ചിത്രമാണ് മഹാറാണി. ജി മാർത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മഹാറാണിയുടെ ഒടിടി റിലീസ് സംബന്ധിച്ച അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മഹാറാണി മനോരമമാക്സ് ഒടിടിയിലായിരിക്കും പ്രദർശിപ്പിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിലീസ് തിയ്യതി പുറത്തുവിട്ടിട്ടില്ല. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാല്‍, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷContinue Reading

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി. സംവിധാനംചെയ്യുന്ന ചിത്രമാണ് ‘മധുര കണക്ക്’. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലർ പുറത്തിറങ്ങി. വിഷ്ണു പേരടി, പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, നിഷാ സാരംഗ്, സനൂജ, ആമിനാ നിജാം, കെ.പി.എ.സി. ലീല, രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഹരിഷ് പേരടിയുടെ മകൻ വിഷ്ണു പേരടി, ഹരി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെContinue Reading

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന “തേരി മേരി” ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടി ഉർവശി നിർവഹിച്ചു. ടെക്സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വേളയിലാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്.ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ്.കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല,സമീർ ചെമ്ബായില്‍ എന്നിവർ ചേർന്ന് നിർമ്മിച്ച്‌ ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത ചിത്രമാണ് “തേരി മേരി”.അനൂപ് മേനോൻContinue Reading

പുതുമുഖം സംഗീത് ശിവനെ നായകനാക്കി ഫണ്‍ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്കൂറ്റം എന്ന ചിത്രത്തിന്‍റെ പൂജാ കർമ്മം നെന്മാറ ജ്യോതിസ് റെസിഡൻസിയില്‍ വെച്ച്‌ നിർവഹിച്ചു.ആലത്തൂർ എസ്‌എച്ച്‌ഒടിഎൻ ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച്‌ ചടങ്ങിന് തുടക്കം കുറിച്ചു. ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-കൃഷ്ണരാജ്, എഡിറ്റർ-രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കണ്‍ട്രോളർ-ചെന്താമരാക്ഷൻ, കല-നാഥൻ മണ്ണൂർ, മേക്കപ്പ്-സുധാകരൻ, കോസ്റ്റ്യൂംസ്-രാധാകൃഷ്ണൻ, സ്റ്റില്‍സ്-രാമദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹക്കീംഷാ, പിആർഒ-എ.എസ്. ദിനേശ്.Continue Reading

മലയാളിക്ക് പുസ്തകങ്ങളിലൂടെയും തലമുറകളായി പറഞ്ഞുകേട്ട കഥകളിലൂടെയും പരിചിതമായ ഒന്നാണ് ഒടിയനും ഒടിയന്റെ ലോകവും. യൂട്യൂബില്‍ വലിയ വിജയമായി മാറിയ ‘ഒടിയപുരാണം’ എന്ന ഷോർട്ട് ഫിലിം ഈ മിത്തിനെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചു. എന്നാല്‍, ആദ്യത്തെ ഒടിയനെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആ ചോദ്യത്തിനുള്ള ഉത്തരവുമായാണ് ‘ഒടിയങ്കം’ എന്ന പുതിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഒടിയപുരാണം’ എന്ന ഹിറ്റ് ഷോർട്ട് ഫിലിമിന് പിന്നില്‍ പ്രവർത്തിച്ച സുനില്‍ സുബ്രഹ്മണ്യൻ തന്നെയാണ് ‘ഒടിയങ്ക’ത്തിന്റെ തിരക്കഥയെഴുതി സംവിധാനംContinue Reading

കൊച്ചി: ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിർമാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ‘ആദ്രിക’. സിനിമ ഈ മാസം 20 ന് റിലീസ് ചെയ്യും. ചിത്രത്തില്‍ ഐറിഷ് – ബോളിവുഡ് – മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്. ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത് ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി,Continue Reading