‘ക്യൂൻ’, ‘അനുരാഗം’, ‘പാലും പഴവും’ തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ് നായകനായെത്തുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ പ്രേക്ഷകരിലേക്ക്. ഒരു സിനിമാക്കാരൻറെ ജീവിതം പ്രമേയമാക്കി സിനിമയ്ക്കുള്ളിലെ സിനിമയായാണ് ചിത്രമെത്തുന്നത്. ഫുള്‍ ഫിലിം സിനിമാസിൻറെ ബാനറില്‍ എത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് ഒട്ടേറെ ശ്രദ്ധേയ ഹ്രസ്വ ചിത്രങ്ങളൊരുക്കിയിട്ടുള്ള റിനോയ് കല്ലൂരാണ്. ജൂലൈ 25നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. റൊണാള്‍ഡോ എന്ന ഒരു യുവ ഫിലിം മേക്കറുടെ ജീവിതത്തിലൂടെയാണ്Continue Reading

ഹൃത്വിക് റോഷൻ-തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് വാർ 2 . ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന സവിശേഷതയും വാർ 2 ന് ഉണ്ട് .സിനിമയില്‍ ഒരു ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലർContinue Reading

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി യുട്യൂബിൽ തരംഗമാകുന്നു……. ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം “ലവ് യു ബേബി” യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യു ട്യൂബിലൂടെയാണ് റിലീസ് ചെയ്തത്. ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. നായികയാകുന്നത് ജിനു സെലിൻ. വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനുContinue Reading

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോകഃ – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിക്കുന്നു. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു സൂപ്പര്‍ ഹീറോ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഒരു സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് കല്യാണി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുണ്‍ രചിച്ച്‌ സംവിധാനം ചെയ്ത ഈ ചിത്രം വമ്ബന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ‘ലോകഃ’Continue Reading

വമ്ബന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളോടെ തിളങ്ങിനില്‍ക്കുകയാണ് മോഹന്‍ലാല്‍. നടന്റെ ഓരോ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിനെയും അത്യാവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ നേരത്തെ പുറത്തുവന്ന പല റിപ്പോര്‍ട്ടുകളെയും ശരിവെച്ചുകൊണ്ട് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റാണ് നടന്നിരിക്കുന്നത്. നടന്‍ കൂടിയായ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്ന രതീഷ് രവിയാണ്. L365 എന്ന് താല്‍ക്കാലിക പേരുമായി എത്തിയിരിക്കുന്ന ചിത്രത്തിന്റെContinue Reading

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ലൗലി.’ത്രീഡിയില്‍ ഒരുക്കിയ ചിത്രത്തില്‍ ഈച്ചയാണ് നായികയായി എത്തുന്നത്. കുട്ടികളെയും ഫാമിലി പ്രേക്ഷകരെയും ലക്ഷ്യംവച്ച്‌ ഒരുക്കിയ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രമാണ് ലൗലി. ‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനിContinue Reading

സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ 75-ാം പിറന്നാള്‍ ദിനമായ ഡിസംബർ 12ന് ബ്ളോക് ബസ്റ്റർ ചിത്രം അണ്ണാമലൈ റീ റിലീസ് ചെയ്യും. തമിഴ്നാടിനെ ആഘോഷതിമിർപ്പിലാക്കിയ രജനി ചിത്രങ്ങളിലൊന്നാണ് അണ്ണാമൈല. 1992 ജൂണ്‍ 27ന് സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത അണ്ണാമലൈ 33 വർഷത്തിനുശേഷമാണ് റീ റിലീസിന് എത്തുന്നത്. എല്ലാ അർത്ഥത്തിലും കൊമേഴ്സ്യല്‍ എന്റർടെയ്നറായ അണ്ണാമലൈയില്‍ ഖുശ്ബു ആണ് നായിക. ശരത് ബാബു, രാധാ രവി, നിഴലുകള്‍ രവി, മനോരമ എന്നിവരാണ്Continue Reading

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിലെ രണ്ടാമത്തെ ഗാനം ഷുഗർ ബേബി റിലീസായി. ശിവ ആനന്ദും എ ആർ റഹ്മാനും എഴുതിയ വരികള്‍ക്ക് എ ആർ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷുഗർ ബേബി എന്ന ഗാനത്തിന്റെ ആലാപനം അലെക്‌സാൻഡ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവരാണ്. തഗ് ലൈഫിന്റെ ട്രെയ്‌ലറും ആദ്യ ഗാനമായ ജിങ്കുച്ചായും സോഷ്യല്‍ മീഡിയയില്‍ നേരത്തെ തരംഗമായിരുന്നു.സിലമ്ബരശൻ, ജോജു ജോർജ്,Continue Reading

ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ ബെൻസ് എന്ന ചിത്രം ആരംഭിച്ചു. രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്നു.റെമോ, സുല്‍ത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനാണ്. പ്രിയങ്ക മോഹൻ ആണ് നായിക. സായ് അഭ്യങ്കർ ആണ് ബെൻസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ബെൻസ് ലോകേഷ്Continue Reading

സംവിധായകൻ ലാല്‍ ജോസ് ആദ്യമായി അവതരിപ്പിക്കുന്ന കോലാഹലം ട്രെയിലർ പുറത്ത്. ഒരു മരണവീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോർത്തിണക്കിയാണ് ട്രെയിലർ. ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്ബില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലാണ്. സന്തോഷ് പുത്തൻ, കുമാർ സുനില്‍, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ,Continue Reading