മാത്യുവിന്റെ നായികയായി ഈച്ച; ലൗലി ഒടിടിയില്‍ കാണാം
മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ലൗലി.’ത്രീഡിയില്‍ ഒരുക്കിയ ചിത്രത്തില്‍ ഈച്ചയാണ് നായികയായി എത്തുന്നത്. കുട്ടികളെയും ഫാമിലി പ്രേക്ഷകരെയും ലക്ഷ്യംവച്ച് ഒരുക്കിയ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രമാണ് ലൗലി. ‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനിContinue Reading











