'ഒരുവട്ടം കൂടി 'നാളെ പ്രദര്‍ശനത്തിന് എത്തും

മനോജ് നന്ദം, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി,സിബി തോമസ്,ശരത് കോവിലകം,അമല റോസ് ഡോമിനിക്ക്, ഊര്‍മ്മിള മഹന്ത തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുവട്ടം കൂടി ‘നാളെ പ്രദര്‍ശനത്തിന് എത്തും . ത്രീ ബെല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാബു ജെയിംസ് നിര്‍വ്വഹിക്കുന്നു. സാബു ജെയിംസ് എഴുതിയ വരികള്‍ക്ക് പ്രവീണ്‍ ഇമ്മടി, സാം കടമ്മനിട്ട എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.ആലാപനം-കെ എസ് ചിത്ര,സുദീപ്Continue Reading

'തോറ്റംപാട്ടുറയുന്നമലേപൊതി' എന്ന ചിത്രം സെപ്റ്റംബർ 20 ന് എച് ആർ ഒ ടി ടി യിൽ റിലീസ് ആകുന്നു.

സിംഗിൾ ബ്രിഡ്ജ് ഫിലിംസിന്റെ ബാനറിൽ ധർമ്മരാജ് മങ്കാത്ത് നിർമ്മിച്ച്, ഫിറോസ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച, “തോറ്റംപാട്ടുറയുന്ന മലേപൊതി *എന്ന ചിത്രം, ഈ മാസം 20 നു റിലീസാവുകയാണ്.കേരളത്തിലെ ഏറ്റവും വലിയ ഒ ടി ടി ആയ എച് ആർ ഒ ടി ടി യിലാണ് ചിത്രം റിലീസ് ആകുന്നത്. മീനാക്ഷി, മനോജ്‌ ഗിന്നസ്, സാജു കൊടിയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ,സോണി സായ് സംഗീത സംവിധാനംContinue Reading

'വള്ളിച്ചെരുപ്പ്' സെപ്റ്റംബർ 22-ന് തീയേറ്ററുകളിൽ

തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു റീൽ . റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ചിത്രം സെപ്റ്റംബർ 22 ന് തീയേറ്ററുകളിലെത്തുന്നു. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മാസ്റ്റർ ഫിൻ ബിജോയ് ആണ്Continue Reading

'തിറയാട്ടം' 22-ന് തീയേറ്ററിലേക്ക്

വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥ സിനിമയാകുന്നു. തിറയാട്ടം എന്ന സിനിമ, വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിൻ്റെ അനുഭവകഥയാണ്.ഈ അനുഭവകഥ സജീവ് കിളി കുലം സിനിമയായി ചിത്രീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 22-ന് ചിത്രം തീയേറ്ററിലെത്തും.തിറയാട്ടം എന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ വിശ്വൻ മലയനായി ജിജോ ഗോപി വേഷമിടുന്നു . എ.ആർ.മെയിൻ ലാൻഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി എ. ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. നിപ്പ എന്ന ചിത്രത്തിന്Continue Reading

"ഒരു വട്ടംകൂടി" എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. സിനിമ സെപ്റ്റംബർ 22ന് തിയേറ്ററിൽ എത്തും.

ത്രീ ബെൽസ് ഇന്റർനാഷണൽ നിർമിച്ച്, പോൾ വർഗീസ് കഥ എഴുതി, സാബു ജയിംസ് സംവിധാനം ചെയ്യുന്ന “ഒരുവട്ടം കൂടി ” എന്ന സിനിമയുടെ ട്രെയിലർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്തു. ചിത്രത്തിൽ മനോജ് നന്ദം, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, ശരത് കോവിലകം, അമല റോസ് ഡോമിനിക്ക്, ഊർമ്മിള മഹന്ത തുടങ്ങിയർ അഭിനയിച്ചിരിക്കുന്നു.ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്, ഗാനരചന എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനായContinue Reading

ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ - അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'ഐഡന്റിറ്റി'

കൊച്ചി : ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ – അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റിയില്‍ ബോളിവുഡിന്റെ സൂപ്പര്‍ നായിക മന്ദിര ബേദി നായികയായ് എത്തുന്നു. ബോളിവുഡ് സിനിമ ലോകത്ത് സൂപ്പര്‍ നായികയായും ടെലിവിഷൻ അവതാരികയായും സീരിയല്‍ താരമായും ഏറെ ജനപ്രീതിയുള്ള മന്ദിര ബേദി , പ്രഭാസ് ചിത്രമായ സഹോയിലെ വില്ലൻ വേഷത്തിലും ഏറെ ശ്രദ്ധേയകര്‍ഷിച്ചിരുന്നു. നാലു ഭാഷകളിലായി വമ്ബൻ ക്യാൻവാസില്‍ അണിയറയില്‍ ഒരുങ്ങുന്ന ഐഡൻറിറ്റിയില്‍Continue Reading

ഷൈൻ നിഗത്തിന് പുതിയ മുഖം.ഖുർബാനി - ടീസർ പുറത്തിറങ്ങി

ആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അക്ഷൻ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ൻ നിഗത്തിൻ്റെ പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു’കുർബാനി ‘ഈ ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്തുവിട്ടു.പ്രധാനമായും യൂത്തിനെ ആകർഥിക്കുന്ന ഒരു ലൗ സ്റ്റോറിയാണന്ന് ഈ ടീസർവ്യക്തമാക്കുന്നു ‘നവാഗതനായ ജിയോവി’ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മിക്കുന്നത്.യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.എല്ലാവരും അവഗണിക്കുകയും ഒഴിവാക്കുകയുംContinue Reading

കന്നട നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 - ന് തീയേറ്ററുകളിൽ

സലീംകുമാർ, വിനോദ് കോവൂർ, സിദ്ധിഖ് സമാൻ, അമാന ശ്രീനി, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിച്ച് മുബീൻ റൗഫ് (Mubeen Rouf) സംവിധാനം ചെയ്ത ചിത്രമാണ് ആരോമലിന്റെ ആദ്യത്തെ പ്രണയം. മിർഷാദ് കൈപമംഗലമാണ്‌ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം എൽദോ ഐസക്. റിയ2 മോഷൻ പിക്ചേഴ്സ് ചിത്രം തീയേറ്ററിൽContinue Reading

കത്തനാര്‍;സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫര്‍ ജെ.ജെ. പാര്‍ക്ക്

ജയസൂര്യ നായകനായി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ എന്ന ചിത്രത്തില്‍ സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫര്‍ ജെ.ജെ. പാര്‍ക്ക്. ദ ലാസ്റ്റ് ഓഫ് അസ്, പ്രേ, ഷാഡ, ഡെഡ് പൂള്‍ 2 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ആക്ഷൻ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജെ.ജെ പാര്‍ക്ക് എന്ന ജംഗ്ജിൻ പാര്‍ക്ക്. അതേ സമയം കത്തനാറിന്റെ തുടര്‍ ചിത്രീകരണം നാളെ കൊച്ചിയിലെ കൂനമ്മാവില്‍ ആരംഭിക്കും. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെContinue Reading

മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റര്‍; വൈറല്‍

സൂപ്പര്‍താരം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായാ ഇന്നെല ഭ്രമയുഗം സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ദുര്‍മന്ത്രവാദിയുടെ വേഷത്തിലാണ് താരം എത്തുന്നത്. സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വയസനായ ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററില്‍. ‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വില്ലൻ വേഷത്തിലാകുംContinue Reading