വാര് 2 ഒടിടിയിലേക്ക്
ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളില്‍ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ യൂണിവേഴ്സിലെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വാർ 2. തിയേറ്ററില്‍ തകർന്നടിഞ്ഞ സിനിമ ഇപ്പോള്‍ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. തിയേറ്ററില്‍ വിജയിക്കാതെ പോയ സിനിമയ്ക്ക് ഒടിടിയിലെങ്കിലും രക്ഷയുണ്ടാകുമോ എന്നാണ് ആരാധകർ ഉള്‍പ്പെടെ ചോദിക്കുന്നത്. 400 കോടി ബജറ്റില്‍ എത്തിയ ചിത്രം മുടക്കു മുതല്‍Continue Reading










