മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്ബുരാൻ. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഞായറാഴ്ച പുറത്തിറങ്ങി. പ്രൗഢഗംഭീരമായ ചടങ്ങില്‍ മമ്മൂട്ടിയാണ് ടീസർ ലോഞ്ച് ചെയ്തത്. ടീസർ അവതരിപ്പിച്ചശേഷം ചിത്രത്തേക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. നമ്മള്‍ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ ചെറിയ പടം ഇതാണ്. എല്ലാContinue Reading

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കണ്‍മണി തിയേറ്ററില്‍. അല്‍ത്താഫ് സലിം, മാല പാർവതി, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായർ, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍. രചന അനീഷ് കൊടുവള്ളി. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിൻ പവിത്രൻ ആണ് നിർമ്മാണം. അം അഃ ദിലീഷ് പോത്തൻ ,ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തോമസ്Continue Reading

ഇടവേളക്കുശേഷം മലയാളത്തിന്റെ പ്രിയനായിക ഷീലയും, നിരവധി ചിത്രങ്ങളില്‍ ജോഡികളായി അഭിനയിച്ച്‌, പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ ശങ്കർ – അംബിക ടീം വർഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുകയും ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ ജനുവരി 31ന് പ്രദർശനത്തിന്. പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്.കോട്ടയം രമേശ്,ഇടവേള ബാബു, ബാലാജി ശർമ്മ, ,റിയാസ് നർമ്മകല, മനു വർമ്മ, ദിനേശ് പണിക്കർ, കെ.കെ. സുധാകരൻ,നിഷ സാരംഗ്, ജോസ്Continue Reading

ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറില്‍ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നല്‍കുന്ന ബെഡ് ടൈംContinue Reading

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ ചിത്രം 50 കോടി ബോക്സ് ഓഫീസിലും ഇടം പിടിച്ചു എന്ന വാർത്തകളാണ് ട്രെൻഡ് ആകുന്നത്. ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി ബോക്സ് ഓഫീസാണ് രേഖാചിത്രം. കിഷ്കിന്ധ കാണ്ഡം ആണ് ആസിഫിന്റെ ആദ്യ 50 കോടിContinue Reading

മലയാളത്തിലും തെന്നിന്ത്യയിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ദേവയാനി ഇനി സംവിധായിക. ദേവയാനി സംവിധാനം ചെയ്ത കൈക്കുട്ടൈ റാണി എന്ന ഹ്രസ്വചിത്രത്തിന് പതിനേഴാമത് ജയ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടി. അമ്മയെ നഷ്ടപ്പെട്ടതിനെത്തുടർന്ന് വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഹാരിക വി.കെ ആണ്. കൈക്കുട്ടൈ റാണിയുടെ തിരക്കഥയും നിർമ്മാണവും ദേവയാനി തന്നെയാണ്. ഇതോടെ ഭർത്താവും തമിഴിലെ പ്രശ്സത സംവിധായകനുമായ രാജകുമാരന്റെContinue Reading

2024ല്‍ മലയാളികള്‍ മനസ്സറിഞ്ഞ് സ്വീകരിച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ ഏറ്റവും പ്രധാനമായിരുന്നു പ്രേമലു. സച്ചിനായി നെസ്ലിനും റീനുവായി മമിതയും എത്തിയപ്പോള്‍ ഏറെ ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളായിരുന്നു വന്നത്. സിനിമ അവസാനിച്ച്‌ തീയറ്റര്‍ റെസ്‌പോണ്‍സ് ഉണ്ടായപ്പോള്‍ തന്നെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ അതേ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ പ്രേമലു 2ന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍. ‘പ്രേമലുContinue Reading

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിലെ ഗോകുല്‍ സുരേഷിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തില്‍ വിക്കി എന്ന കഥാപാത്രമായാണ് ഗോകുല്‍ സുരേഷ് എത്തുന്നത്. കഥാപാത്രത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയിട്ടുള്ള വ്യത്യസ്തമായ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. “വിക്കി, വയസ്-26, സമയത്ത് വരില്ല, നാടിനോട് പുച്ഛം മാത്രം, ഇവൻ വെറും പുലിയല്ല ഒരു സിംഹം, എനിക്കൊരു ഭീഷണിയല്ല, കൗതുകം കൂടുതലാണ്”Continue Reading

സൗബിൻ ഷാഹിർ, ബേസില്‍ ജോസഫ്, ചെമ്ബൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രാവൻകൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണം. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് പ്രമേയം. ജനുവരി 16ന് റിലീസ് ചെയ്യും. ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പദ്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഛായാഗ്രഹണംContinue Reading

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് റിലീസ് ചെയ്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് റൈഫിള്‍ ക്ലബ്ബ്. ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബു ആയിരുന്നു. വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, വിജയരാഘവന്‍, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച്‌ ഒടിടിയില്‍ എത്താന്‍ ഒരുങ്ങുന്നുവെന്ന വിവരം പുറത്തുവരികയാണ്. നെറ്റ്ഫ്‌ലിക്‌സിനാണ് റൈഫിള്‍ ക്ലബ്ബിന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയത്. ചിത്രം ജനുവരി 16 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.Continue Reading