വിസ്മയക്കാഴ്ചകളുമായി ഹൈബ്രിഡ് 3ഡി ചിത്രം ലൗലിയുടെ ട്രെയിലര്‍
മലയാളത്തിലെ ആദ്യ ഹൈബ്രിഡ് 3ഡി ചിത്രം ‘ലൗലി’യുടെ ട്രെയിലർ പുറത്തിറങ്ങി. സാള്‍ട്ട് ആൻഡ് പെപ്പർ, ടാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ (ദിലീഷ് നായർ) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആഷിഖ് അബുവാണ്. മെയ് രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും. യുവതാരം മാത്യു തോമസിനൊപ്പം അനിമേഷൻ ഈച്ചയാണ് നായികയായി എത്തുന്നത്. പ്രശസ്ത പിന്നണിഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാറാണ് ലൗലിക്ക് ശബ്ദം പകർന്നിരിക്കുന്നത്. അശ്വതിContinue Reading











