അര്ജുൻ അശോകൻ, അഹാന കൃഷ്ണകുമാര്‍ ചിത്രം ‘നാൻസി റാണി’ മാര്‍ച്ച് 14ന് തിയേറ്ററുകളിലേക്ക്
മമ്മൂക്ക ചിത്രങ്ങളെ തീവ്രമായി ആരാധിക്കുന്ന നാൻസി റാണി എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് നാൻസി റാണി. മമ്മൂക്കയുടെ മുഖചിത്രം ഉള്ള ഫിലിം മാഗസിനുമായി നില്‍ക്കുന്ന നായിക മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ്. മമ്മൂക്കയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കൈലാത്ത് ഫിലിംസിന്റെ ബാനറില്‍ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിന്റെ ബാനറില്‍ നൈന ജിബി പിട്ടാപ്പള്ളില്‍, പ്രൊമ്ബ്റ്റ് പ്രോഡക്ഷന്റെ ബാനറില്‍ ജോണ്‍Continue Reading











