മുല്ലപ്പെരിയാര്‍ തര്‍ക്കം യാതൊരു പരിഹാരവുമില്ലാതെ തുടരുന്നതിനിടെ് രണ്ടായിരത്തി പതിനൊന്നില്‍ സോഹന്‍ റോയ് സംവിധാനം ചെയ്ത ഡാം 999 എന്ന ചിത്രം വീണ്ടും പ്രദര്‍ശനത്തുകയാണ്. അന്ന് ചിത്രം പുറത്തിറങ്ങിയ കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ മുന്നില്‍ക്കണ്ട് നിര്‍മ്മിച്ച ചിത്രമാണ് അതെന്ന തെറ്റിദ്ധാരണയില്‍ തമിഴ്നാട് ഈ ചിത്രത്തെ നിരോധിക്കുകയും ചെയ്തിരുന്നു.13 വര്‍ഷം കഴിഞ്ഞിട്ടും ചിത്രത്തിന് തമിഴ്നാട്ടില്‍ വിലക്ക് തുടരുകയാണ്. തിരുവനന്തപുരം ഏരീസ് പ്ലെക്സ് എസ് എല്‍ സിനിമാസില്‍ സിനിമ പ്രദര്‍ശ്നത്തിന്റെ മുന്നോടിയായി ഉള്ള റെഡ്Continue Reading

ചിയാൻ വിക്രം ആരാധകർ വർഷങ്ങളായി കാത്തിരിക്കുന്ന ഒരു ചിത്രമാണ് ധ്രുവനച്ചത്തിരം. ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത ചിത്രം പല തവണ മുടങ്ങിപ്പോയിരുന്നു. എന്നാല്‍ വീണിടിത്തു നിന്നെല്ലാം പൂർവാധികം ശക്തിയോടെ ചിത്രം ഉയർത്തെഴുന്നേല്‍ക്കുകയും ചെയ്തു. പല തവണ ചിത്രത്തിന്റെ റിലീസും മാറ്റി വച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. തൊഴിലാളി ദിനമായ മെയ് 1 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇത് സംബന്ധിച്ചുള്ള ഔദ്യോഗികContinue Reading

യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്’. ഇംഗ്ലീഷിലും കന്നഡയിലും ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ വലിയ ദ്വിഭാഷാ ചിത്രമായി മാറുകയാണ് ടോക്‌സിക്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുള്‍പ്പെടെ വിവിധ ഇന്ത്യന്‍, അന്തര്‍ദേശീയ ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്യും. ‘ടോക്‌സിക്’ ക്രോസ്-കള്‍ച്ചറല്‍ കഥപറച്ചില്‍ രീതിയിലാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ഇംഗ്ലീഷിലും കന്നഡയിലും ചിത്രീകരിച്ച ഈ ചിത്രം ആഗോളതലത്തിലെ ശ്രദ്ധയാണ്Continue Reading

ആക്ഷൻ ത്രില്ലർ, കോമഡി തുടങ്ങിയ ലിസ്റ്റില്‍ പെടുന്ന ധാരാളം സിനിമകള്‍ ഹിന്ദി, ഇംഗ്ലീഷ്, തെലുങ്കു ഭാഷകളിലായി ഒടിടിയില്‍ എത്തുന്നുണ്ട് നന്ദമൂരി ബാലകൃഷ്ണയുടെ ‘ഠാക്കു മഹാരാജും’, റോബർട്ട് ഡി നിരോയുടെ പൊളിറ്റിക്കല്‍ ത്രില്ലർ ‘സീറോ ഡേ’യും, ഠാക്കു മഹാരാജ്നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം ‘ഠാക്കു മഹാരാജ്’ ഒടിടി പ്രീമിയറിനായി ഒരുങ്ങിയിരിക്കുന്നു. 2025 ഫെബ്രുവരി 21 മുതല്‍ സിനിമ നെറ്റ്ഫ്ലിക്സിലൂടെ കാണാം. നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണിത്.Continue Reading

കൊച്ചി: പ്രതികാരത്തിന്‍റെ കനലെരിയുന്ന ‘പണി’ ഗംഭീര ബോക്സോഫീസ് വിജയത്തോടെ ഒടിടിയില്‍ എത്തിയത് അടുത്തിടെയാണ്. ജനുവരി 16 മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലേയില്‍ ഒരേസമയം നാല് ഭാഷകളിലും ട്രെൻഡിംഗായിരിക്കുകയാണ്. ഒടിടി പ്ലേയില്‍ ടോപ് ടെന്നില്‍ ഒരു സിനിമയുടെ തന്നെ നാല് ഭാഷകളിലുള്ള പതിപ്പുകള്‍ ഇത്തരത്തില്‍Continue Reading

പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന കുടുംബചിത്രമാണ് ‘നമുക്കു കോടതിയില്‍ കാണാം’ .ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഫെബ്രുവരി പതിനാറ് ഞായറാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു.ഹസീബ് ഫിലിംസ്, ആൻ്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറില്‍ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രം സംജിത് ചന്ദ്രസേനനാണ്.ത്രയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ രണ്ടു ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ആഷിക്ക്Continue Reading

കൊച്ചി കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച്‌ വി.എസ് സനോജ് സംവിധാനം ചെയ്യുന്ന അരിക് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. 1960കളില്‍ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളിയുടെ ജീവതത്തിലൂടെ നടത്തുന്ന യാത്രയാണ് അരിക്. സെന്തില്‍ കൃഷ്ണ , ഇർഷാദ് അലി എന്നിവർ അച്ഛനും മകനുമാകുന്ന ചിത്രത്തില്‍ ധന്യ അനന്യ, റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ,സിജി പ്രദീപ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സൈന മൂവിസിന്റെ ചാനല്‍ വഴിയാണ്Continue Reading

മമ്മൂട്ടി കമ്ബനിയുടെ ഏഴാമത്തെ പ്രൊഡക്ഷനായ കളങ്കാവലിന്റെ ഫസ്റ്റ്ലുക്ക് എത്തി. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം. മമ്മൂട്ടിയും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിലെ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി വില്ലൻ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതല്‍, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിContinue Reading

ദുല്‍ഖർ സല്‍മാൻ നായകനായി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘കാന്ത’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഭാഗ്യശ്രീ ബോർസെചിത്രത്തിലെ ഭാഗ്യശ്രീയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിർമിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസിനെത്തും. ദുല്‍ഖർ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയContinue Reading

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മരണമാസ്സ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ഏറെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ബേസില്‍ ജോസഫ് പ്രത്യക്ഷപ്പെടുന്നത്. ഒരു സമ്ബൂര്‍ണ്ണ കോമഡി എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍Continue Reading