“പ്രകമ്ബനം” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കർമവും എറണാകുളത്ത് നടന്നു.
നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്ന് നിർമിച്ച് ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന “പ്രകമ്ബനം” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കർമവും എറണാകുളത്ത് നടന്നു. പൂജാ ചടങ്ങുകള്‍ക്കു ശേഷം പ്രശസ്ത സംവിധായകൻ ലാല്‍ ജോസ് സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. സിനിമ വിതരണ രംഗത്തെ പ്രമുഖനായ ഹംസ കലാസംഘമാണ് ഫസ്റ്റ് ക്ലാപ്പടിച്ചത്. ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷംContinue Reading











