ഒറ്റക്കൊമ്ബന്റെ ഗര്‍ജനത്തിനായി തയ്യാറായിക്കോളൂ; വിഡിയോയുമായി ഗോകുലം മൂവീസ്
നടൻ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി ‘ഒറ്റക്കൊമ്ബൻ’ ടീം. ചിത്രത്തില്‍ നിന്നുള്ള സ്പെഷല്‍ ഗ്ലിംപ്സ് കോർത്തിണക്കിയാണ് ടീം പിറന്നാള്‍ ആശംസകള്‍ നേർന്നത്. സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഒറ്റക്കൊമ്ബൻ’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിർവഹിച്ചത് ഷിബിൻ ഫ്രാൻസിസ്. മീനച്ചില്‍ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളുംContinue Reading











