ബോളിവുഡ് താരം രണ്‍വീർ സിങിന്റെ 40-ാം പിറന്നാള്‍ ആണിന്ന്. രണ്‍വീർ ആരാധകർക്കായുള്ള ഒരു കിടിലൻ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡ‍ിയയിലെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ദുരന്തറിന്റെ ഫസ്റ്റ് ലുക്കാണിപ്പോള്‍‌ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ കത്തിച്ചിരിക്കുന്നത്. ‘ഉറി ദ് സർജിക്കല്‍ സ്ട്രൈക്കി’ന്റെ സംവിധായകൻ ആദിത്യ ധർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമ്ബരപ്പിക്കുന്ന ഫസ്റ്റ് ലുക്ക് വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. രണ്‍വീറിന്റെ ലുക്കില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. മാധവൻ,Continue Reading

ടിക്കി ടാക്കയില്‍ ആസിഫ് അലിക്കൊപ്പം നസ്ലിനുമുണ്ടാകും എന്ന റിപ്പോർട്ടുകള്‍ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ, നടന്റെ കഥാപാത്രത്തിന്റെ ഒരു സ്റ്റില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ രോഹിത്ത് വി.എസ്. കയ്യില്‍ തോക്കുമായി കടല്‍ത്തീരത്ത് നില്‍ക്കുന്ന നസ്ലിനെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. സ്റ്റില്‍ പുറത്തുവന്ന് നിമിഷനേരം കൊണ്ട് ചിത്രം വൈറലായി. നിരവധി ആരാധകരാണ് ചിത്രം പങ്കുവെച്ചത്. ഒട്ടേറെ കമന്റുകളുമുണ്ട്. ‘റോസാപ്പൂ കയ്യില്‍ തുപ്പാക്കി വിളയാടി’ എന്നായിരുന്നു ഒരു കമന്റ്. നസ്ലിൻ ട്രാക്ക് മാറ്റിയെന്നും പുതിയContinue Reading

മീശ പിരിച്ച്‌ കൂളിംഗ് ഗ്ളാസ് ധരിച്ച്‌ ചുണ്ടില്‍ പൈപ്പുമായി ദാഹ എന്ന കഥാപാത്രമായി ബോളിവുഡ് താരം ആമിർ ഖാൻ. രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലെ ആമിറിന്റെ ലുക്കുമായി ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.ചിത്രത്തില്‍ കാമിയോ റോളില്‍ ആണ് ആമിർ എത്തുന്നത്. സിനിമയില്‍ 15 മിനിറ്ര് നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് വിവരം . രജനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകള്‍ ഉള്‍പ്പെടെContinue Reading

ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിർവഹിക്കുന്നു. മൂൺലൈറ്റ് ക്രിയേഷൻസ് &അമേസിങ് സിനിമാസ് എന്നീ ബാനറിൽ ബൈജു പി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രീവ്യൂ കണ്ട പ്രേക്ഷകർ ചിത്രത്തിന്റെ കഥ പശ്ചാത്തലത്തെ വിലയിരുത്തിക്കൊണ്ട് മികവുറ്റ പ്രതികരണമാണ് നൽകിയത്. മനോഹരമായ ഗാനം മ്യൂസിക് സോ ണിലൂടെ പുറത്തിറങ്ങി. അജ്ഞാതനായ ഒരു അന്യസംസ്ഥാനക്കാരൻ. സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും, ലോകമെമ്പാടുമുള്ള കുടുംബ ബന്ധങ്ങളിൽ ആഴത്തിൽContinue Reading

രാമായണത്തിന്റെ ദൃശ്യാവിഷ്ക്കാരം നിതീഷ് തിവാരി ഒരുക്കുന്നുവെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. വമ്ബൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. രണ്‍ബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റില്‍ ടീസറിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 3 ന് ഉണ്ടാകുമെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ട്Continue Reading

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് ജൂലൈ 4 ന്. ചിരിയും ത്രില്ലും കോർത്തിണക്കി ഒരുക്കിയ ഈ ഫാമിലി ഫണ്‍ എൻ്റർടൈനർ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ്. രാജേഷ് മാധവൻ, ജഗദീഷ്,Continue Reading

സംവിധായകൻ ലാല്‍ ജോസ് അവതരിപ്പിക്കുന്ന കോലാഹലം എന്ന ചിത്രത്തിലെ എട്ടിന്റെ പണി എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. മനോഹരമായ വരികളും നല്ല കാഴ്ചയും ചേരുന്ന ഗാനം രചിച്ചത് ഗണേഷ് മലയത്ത്. സംഗീതം ഒരുക്കിയത് വിഷ്ണു ശിവശങ്കർ. വിഷ്ണു ശിവശങ്കറും പ്രണവ് സി.പിയും ചേർന്നാണ് ആലാപനം. റഷീദ് പറമ്ബില്‍ സംവിധാനം ചെയ്യുന്ന കോലാഹലം തീർത്തും കോമഡി ഫാന്റസി എന്റർടൈയ്നറാണ്. സന്തോഷ് പുത്തൻ, കുമാർ സുനില്‍, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്,Continue Reading

പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്ത്.’സർവ്വം മായ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതുവരെ കാണാത്ത മേക്കോവറിലായിരിക്കും നിവിൻ എത്തുന്നത് എന്നാണ് പോസ്റ്റർ നല്‍കുന്ന സൂചന. നെറ്റിയില്‍ ഭസ്മ കുറിയും ഒരു കള്ളനോട്ടവുമായി നില്‍ക്കുന്ന നിവിൻ പോളിയാണ് പോസ്റ്ററിലുള്ളത്. ‘ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോർ’ എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.Continue Reading

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ന്റെ ട്രയ്ലർ ചെന്നൈയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ റിലീസ് ചെയ്തു. വിജയ് സേതുപതി ഉള്‍പ്പെടെയുള്ള ക്ഷണിക്കപ്പെട്ട താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരും ചടങ്ങില്‍ മുഖ്യാതിഥികളായെത്തി. ചിത്രം ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും. എ. കെ. ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനല്‍ അരശ് ആണ് ചിത്രത്തിന്റെ സംവിധാനംനിർവഹിക്കുന്നത്. വരലക്ഷ്മി,Continue Reading

മാരിവില്ലിൻ ഗോപുരങ്ങള്‍, ദേവദൂതൻ 4k റീ റിലീസ് എന്നിവക്ക് ശേഷം കോക്കേഴ്സ് ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രൊഡക്ഷൻ നമ്ബർ 24 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എഡിറ്റർ ഫ്രാൻസിസ് ലൂയിസ് ആണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍, കാതല്‍ – ദി കോർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിയോ ബേബി എന്ന ചലച്ചിത്ര സംവിധായകൻ്റെ സഹകാരിയായ എഡിറ്റർ ഫ്രാൻസിസ് ലൂയിസ്, ഫീച്ചർ സംവിധാന രംഗത്ത് അരങ്ങേറ്റംContinue Reading