കൊച്ചി: മലയാളി ഗായകർക്കായി ആള്‍ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി എയ്മ വോയ്സ് 2025 ഓഗസ്റ്റ് മുതല്‍ ഡിസംബർ വരെ നടക്കും. സംസ്ഥാന തല മത്സരങ്ങള്‍ ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബർ 15നുള്ളില്‍ അതാത് സംസ്ഥാന കേന്ദ്രങ്ങളില്‍ നടക്കും. മലയാളം സെമി ക്ലാസ്സിക്കല്‍, മെലഡി ഗാനങ്ങള്‍ അടങ്ങുന്ന റൗണ്ടുകളാണ് മത്സരത്തില്‍ ഉണ്ടാകുക. മേഖലാതല മത്സരങ്ങള്‍ ഒക്ടോബർ 26 ദക്ഷിണ മേഖല (ചെന്നൈ)Continue Reading

വൈസ് കിങ് മൂവീസിൻറെ ബാനറില്‍ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലർ ചിത്രമായ ‘രാജകന്യക’ ആഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്നു. ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവല്‍, ആശ അരവിന്ദ്, മെറീന മൈക്കിള്‍, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്ബില്‍ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയല്‍, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കള്‍, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത്Continue Reading

ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വണ്‍:ചന്ദ്ര” യുടെ ടീസറിന് ഒരു മില്യണ്‍ കാഴ്ചക്കാര്‍.യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിലും ലോക ഇടം പിടിച്ചു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സൂപ്പർ ഹീറോ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “ലോക” സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. സൂപ്പർഹീറോ കഥാപാത്രമായാണ് കല്യാണിContinue Reading

തമിഴ് നടൻ കതിർ, ഹക്കിം ഷാ, ഷൈൻടോം ചാക്കോ, സുധി കോപ്പ, ജിയോ ബേബി, ഉണ്ണി ലാലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സസ്പെൻസ് ഡ്രാമ ചിത്രം മീശ’യുടെ ഉദ്വേഗജനകമായ ട്രെയിലർ പുറത്തിറങ്ങി. വനത്തിന്റെ നിഗൂഢതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്.ദീർഘനാളുകള്‍ക്കുശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒരുമിക്കുകയും എന്നാല്‍ അതൊരു അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് വഴി മാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെContinue Reading

കല്ലോലിക്കാവ് ഗ്രാമത്തിലെ രസകരവും നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെയും കഥ പറയുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ആഗസ്റ്റ് 1ന് തിയേറ്ററിലെത്തും.സിദ്ധാർഥ് ഭരതൻ, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ,Continue Reading

തെലുങ്കില്‍ ഞെട്ടിക്കാൻ വീണ്ടും ദുല്‍ഖർ ദുല്‍ഖർ സല്‍മാൻ നായകനായ തെലുങ്ക് ചിത്രം ആകാശം ലോ ഒക താരയുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. ഒരു ഇളം കാറ്റുപോലെ തലോടുന്ന സിനിമ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഫസ്റ്റ് ഗ്ളിംസ് വന്നത്. മഹാനടി, സീതാരാമം, ലക്കി ഭാസ്‌കർ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കില്‍ തിളങ്ങുന്ന ദുല്‍ഖർ വലിയ ആരാധവൃന്ദവും ജനപ്രീതിയും നേടിയെടുത്തിട്ടുണ്ട്. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്ബനികളായ ഗീതContinue Reading

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’യുടെ ടീസര്‍ പുറത്ത് യു ട്യൂബില്‍ വന്‍ ഹിറ്റ്. ഒരു ദിവസം കൊണ്ട് 5 മില്യണ്‍ ആളുകളാണ് ടീസര്‍ കണ്ടത്. ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം പ്രമാണിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ടീസര്‍ റിലീസ് ചെയ്തത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍,Continue Reading

പതിറ്റാണ്ടുകളോളം ടാറ്റ ഗ്രൂപ്പിനെ നയിക്കുകയും ജീവനക്കാരുടെ ക്ഷേമത്തിനും നൂതനാശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയും ചെയ്ത വ്യവസായ പ്രമുഖനാണ് ഭാരതരത്ന ജേതാവായ ജെ.ആർ.ഡി. ടാറ്റ. ആധുനിക ഇന്ത്യൻ വ്യവസായത്തെ രൂപപ്പെടുത്തുന്നതില്‍ നിർണായക പങ്ക് വഹിച്ച അദ്ദേഹം തന്റെ ദീർഘവീക്ഷണം, സത്യസന്ധത, രാഷ്ട്രനിർമ്മാണ ശ്രമങ്ങള്‍ എന്നിവയുടെ പേരിലെല്ലാം ഇന്നും ഓർമിക്കപ്പെടുന്നു. വരാനിരിക്കുന്ന ‘മെയ്ഡ് ഇൻ ഇന്ത്യ – എ ടൈറ്റൻ സ്റ്റോറി’ എന്ന വെബ് സീരീസില്‍ ജെ.ആർ.ഡി. ടാറ്റയായി എത്തുകയാണ് മുതിർന്ന നടൻ നസീറുദ്ദീൻContinue Reading

ഐതിഹ്യങ്ങളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന പ്രഭാസിൻറെ ഹൊറർ ഫാൻറസി ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിൻറെ ഞെട്ടിക്കുന്ന ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നില്‍ക്കുന്ന സഞ്ജയ് ദത്തിൻറെ പോസ്റ്ററാണ് അദ്ദേഹത്തിന് ജന്മദിന സമ്മാനമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച്‌ മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ‘ഞങ്ങളുടെ പവർഹൗസ്, വേഴ്സറ്റൈല്‍Continue Reading

പാലക്കാടിന്‍റെ വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് രാജഗർജനം എന്ന ചിത്രം. പിക്ച്ചർ ഫെർഫെക്റ്റ് ഫിലിം കമ്ബനി അവതരിപ്പിക്കുന്ന ഈ ചിത്രം ആർ.കെ.പള്ളത്ത് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം അയ്മനം സാജൻ. പുലമന്തോള്‍ കുരുവമ്ബലം മനയില്‍ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചു. തുടർന്നുള്ള ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ ചിങ്ങമാസത്തില്‍ പൂർത്തീകരിക്കും. പാലക്കാടിന്‍റെ ചൂരും, ചൂടുമുള്ള കഥ, പുതിയൊരു അവതരണത്തോടെ, പുതുമയോടെ അവതരിപ്പിക്കുകയാണ് ചിത്രം. പാലക്കാടൻ ഭാഷ സംസാരിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പംContinue Reading