ഇന്ത്യൻ സീരീസുകളുടെ 50 വര്‍ഷത്തെ ചരിത്രത്തിലാദ്യം; ഹൻസല്‍ മേത്തയുടെ ‘ഗാന്ധി’ ആദ്യഭാഗം ടൊറോൻറോയില്‍
വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ Gandhi Before India, Gandhi: The Years That Changed the World എന്നീ പുസ്തകങ്ങളെ ആധാരമാക്കി ഹൻസല്‍ മേത്ത സംവിധാനം ചെയ്ത പരമ്ബരയായ ‘ഗാന്ധി’ യുടെ ആദ്യഭാഗം ടൊറോൻറോ രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പ്രധാന ഭാഗങ്ങളായിട്ടാണ് ഈ പരമ്ബരയുടെ നിർമ്മാണം നടക്കുന്നത്. മേളയുടെ പ്രൈം ടൈം വിഭാഗത്തിലേയ്ക്കാണ് ആദ്യഭാഗത്തിൻറെ ആഗോള പ്രദർശനോദ്ഘാടനം നടക്കാൻ പോകുന്നത്. അമ്ബതുവർഷത്തെ ചരിത്രത്തില്‍, ഇന്ത്യയില്‍ നിന്ന്Continue Reading











