ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസി ഒടിയിയിലേക്ക്
എ ആര്‍ മുരുഗദോസ് ചിത്രം മദ്രാസിയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവത്തകര്‍. സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. തമിഴ്‌നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ചിത്രം ഒടിടിയിലേക്ക് എത്തുമ്ബോള്‍ ശിവകാര്‍ത്തികേയന്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. ഒക്ടോബര്‍ ഒന്നാം തീയതി ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രത്തില്‍ മലയാളികളുടെContinue Reading











